ഈ അടുത്ത് വിവാദങ്ങളില്‍ പെട്ട ഒരു നടനാണ് ബാല. താരം നടത്തിയ തുറന്നുപറച്ചിലുകള്‍ തന്നെയാണിതിന്റെ കാരണവും. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ ബാല അഭിനയിച്ചത്. പിന്നാലെ നിര്‍മ്മാതാവ് ഉണ്ണിമുകുന്ദന് തനിക്ക് പ്രതിഫലം നല്‍കിയില്ലെന്ന് ബാല വെളിപ്പെടുത്തിയിരുന്നു. തനിക്ക് മാത്രമല്ല സിനിമയില്‍ പ്രവര്‍ത്തിച്ച മറ്റു താരങ്ങള്‍ക്കും പ്രതിഫലം കിട്ടിയില്ലെന്ന് ബാല പറഞ്ഞു. എന്നാല്‍ ഇതെല്ലാം കള്ളമാണെന്ന് പറഞ്ഞുകൊണ്ട് ഉണ്ണിമുകുന്ദനും എത്തിയിരുന്നു.
തന്റെ കണ്ണിന് സര്‍ജറി ചെയ്തതിനെക്കുറിച്ചാണ് ബാല പറയുന്നത്. എന്റെ കണ്ണിന് ചില പ്രശ്നങ്ങളുണ്ട്. തൊണ്ണൂറ് ശതമാനവും പരിഹരിക്കപ്പെട്ടതാണ്. ഇനി ഒരു സര്‍ജറി കൂടി ശേഷിക്കുന്നുണ്ട്. അത് കഴിഞ്ഞാല്‍ എല്ലാം ശരിയാവും.
കണ്ണില്‍ അങ്ങനെ വെളിച്ചം അടിക്കാന്‍ പാടില്ല, അതാണ് കൂളിങ് ഗ്ലാസ് ഉപയോഗിക്കുന്നത്. സങ്കടങ്ങളെല്ലാം മറക്കുന്നത് ചിരിയിലൂടെയാണ്. അതാണ് എപ്പോഴും ചിരിച്ചിരിക്കുന്നത്. സ്ത്രീകള്‍ ഓപ്പണായി കരയുന്നവരാണ്, പുരുഷന്മാര് അങ്ങനെയല്ല.
പുരുഷന്മാരേക്കാളും കൂടുതല്‍ കരുത്തുള്ളത് സ്ത്രീകള്‍ക്കാണ്. പുരുഷന്മാര്ക്ക് 10 പേരെ അടിക്കാന്‍ പറ്റും. 10 പേര് അടിച്ചാലും താങ്ങാന്‍ പറ്റുന്നവരാണ് സ്ത്രീകള്‍. മെന്റലി നല്ല കരുത്തുള്ളവരാണ്. അതിനെയാണ് സ്ട്രങ്ത്ത് എന്ന് പറയുന്നത്. ചില കാര്യങ്ങളില്‍ സ്ത്രീകളെ വിശ്വസിക്കാന്‍ പറ്റില്ല. രണ്ട് മനസിലാവും അവര്‍. തീരുമാനങ്ങള്‍ ഉറച്ചതായിരിക്കില്ല. എന്നാല്‍ പുരുഷന്മാര് അങ്ങനെയല്ലെന്നുമായിരുന്നു ബാല പറഞ്ഞത്.
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ അവസാന എപ്പിസോഡുകളിലേക്ക് കടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സന അൽത്താഫ്. വിക്രമാദിത്യൻ എന്ന സിനിമയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ദുൽഖറിന്റെ പെങ്ങൾ ആയിട്ടായിരുന്നു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇദ്ദേഹം സിനിമ മേഖലയിൽ വളരെ സജീവമാണ്. ചെറുതും…
തെലുങ്കിലെ മുൻനിര നടന്മാരിൽ ഒരാളാണ് ബാലകൃഷ്ണ. ബാലയ്യ എന്നാണ് ഇദ്ദേഹത്തെ പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്നത്. ധാരാളം ആരാധകനാണ് ഇദ്ദേഹത്തിന് തെലുങ്കിൽ…
കഴിഞ്ഞ എട്ടു മാസങ്ങളായി വലിയ രീതിയിലുള്ള പ്രശ്നങ്ങളിലൂടെ ആണ് പലസ്തീൻ ജനത കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഒക്ടോബർ ഏഴാം തീയതി ആയിരുന്നു ഹമാസ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുധീർ ബാബു. തെലുങ്ക് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിന്റെ സിനിമകൾക്ക് കേരളത്തിലും വലിയ…