മലയാളത്തിൽ അറിയപ്പെടുന്ന നടൻ ആണ് ബാല. നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. വില്ലനായും സഹനടനായും എല്ലാം ബാല അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ അഭിനയത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ഇദ്ദേഹം. ബാലയുടെ പുതിയ അഭിമുഖമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തൻറെ പ്രിയപ്പെട്ട എലിസബത്തിനൊപ്പം ആണ് ബാല അഭിമുഖത്തിൽ എത്തിയത്.
സിനിമയ്ക്ക് വേണ്ടി ലുക്ക് മാറ്റുന്നതിനെക്കുറിച്ച് എല്ലാം താരം അഭിമുഖത്തിൽ വാചാലനാകുന്നു. താൻ എല്ലാ അഭിനേതാക്കളെയും ബഹുമാനിക്കുന്നു എന്നും ബാല പറയുന്നുണ്ട്. ഇത്ര മണിക്കൂർ എന്ന് കണക്കാക്കുവാൻ കഴിയുന്ന ജോലിയല്ല അഭിനേതാവിന് ഉള്ളത്. ഒരു നടൻ ആണെങ്കിൽ ചിലപ്പോൾ 24 മണിക്കൂറും ജോലി ചെയ്യണം. അവൻ ഉറങ്ങുന്ന സമയം കുറക്കേണ്ടി വരും.
നമ്മൾ ചെയ്യുന്ന കഥാപാത്രം അനുസരിച്ച് ആയിരിക്കും അത് ഉള്ളത്. താൻ എലിസബത്തും ആയി വഴക്കിട്ടു എന്നും എന്തുകൊണ്ടാണ് അങ്ങനെ ഉണ്ടായത് എന്നും താരം പറയുന്നു. ഒരു കഥാപാത്രത്തിന് വേണ്ടി മുടി പ്രത്യേക രീതിയിൽ വെട്ടേണ്ടി വന്നു. ഇതിനുവേണ്ടി തങ്ങൾ തമ്മിൽ വഴക്കായി. എന്ത് ചെയ്യാൻ പറ്റും എന്ന് താരം ചോദിക്കുന്നു. സിനിമ ചെറുപ്പം മുതൽ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് അവളെന്നും ബാല പറയുന്നു.
വീട്ടിൽ എല്ലാവരും സിനിമ ആസ്വദിക്കുന്നവർ ആണ്. എലിസബത്തിനെക്കാളും അവളുടെ വീട്ടുകാർക്ക് എന്നെയാണ് ഇഷ്ടം എന്ന് ബാല പറഞ്ഞു. അവിടെ എല്ലാവരും ഡോക്ടേഴ്സ് ആണ്. തനിക്ക് അത്ര വിദ്യാഭ്യാസം ഒന്നുമില്ല. താരം പറയുന്നു.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…