Social Media

സാന്താക്ലോസ് പോലും ഓടിപ്പോകുന്ന ഹോട്ട് ഫോട്ടോഷൂട്ടുമായി വിവാദനായിക അർച്ചന

എടുക്കുന്ന ഫോട്ടോകൾക്ക് മുഴുവനും വിവാദങ്ങളിലൂടെ നടന്നു വരേണ്ടി വരുന്ന ഫോട്ടോ മാനിയ എന്ന് ആളുകൾ വിളിക്കുന്ന പെൺകുട്ടിയാണ് അർച്ചന.ഒരുപക്ഷേ തന്റെ ഹോട്ട് ഫോട്ടോഷൂട്ടുകളിൽ നിന്ന് ഏറ്റവും കൂടുതൽ സദാചാരവാദികളുടെ കണ്ണിലെ കരടായി മാറിയ ആളായിരിക്കും അർച്ചന.

- Advertisement -

വിവാദ നായിക ആയിരുന്നെങ്കിലും യാതൊരു കൂസലുമില്ലാതെ ലൈവിൽ വന്ന് ചോദ്യം ചോദിച്ചവരുടെ വായടപ്പിക്കാൻ അർച്ചനയ്ക്കുള്ള മനക്കട്ടി മറ്റാർക്കും അടുത്തകാലത്തെങ്ങും കിട്ടിയിട്ടുണ്ടാവില്ല. എനിക്കും എന്റെ വീട്ടുകാർക്കും ഇല്ലാത്ത പ്രശ്നം നിങ്ങൾക്ക് എന്തിനാണെന്ന് ഉള്ള ചുട്ട മറുപടി കൊടുത്ത അർച്ചന യുടെ പുതിയ ഫോട്ടോഷൂട്ട് വൈറലാകുകയാണ്.

ഹോട്ട് ഫോട്ടോഷൂട്ട്കളിലൂടെയാണ് താരം എല്ലാവർക്കും പരിചിതമായതെങ്കിലും വർഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമായ അർച്ചന വർഷങ്ങൾക്ക് മുൻപേ ഹോട്ട് ഫോട്ടോഷൂട്ട്കളിൽ സജീവമാണ്. സാന്താക്ലോസിന്റെ തൊപ്പി വെച്ചുള്ള ലുക്കിലുള്ള ഹോട്ട് ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞിരിക്കുന്നത്. ചുവപ്പിനെകാൾ ആകർഷണീയമായ മറ്റൊരു വസ്ത്രം ഇല്ലെന്നും. ചുവപ്പാണ് എല്ലാ വിഷയത്തിനും മരുന്ന് എന്നും തനിക്ക് വ്യത്യസ്ത ആകാൻ ആണ് ആഗ്രഹം എന്നും താരം ക്യാപ്ഷനായി കുറിച്ചിട്ടുണ്ട്. വിഷ്ണു കെ നാരായണൻ ആണ് ചിത്രം പകർത്തിയിരിക്കുന്നത്. ശരണ്യ ജനീഷ് ആണ് മേക്കപ്പ്.

Athul

Recent Posts

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

5 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

15 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

15 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

15 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

16 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

16 hours ago