Film News

ഹോട്ടലില്‍ നിന്ന് ഇറങ്ങിയത് മുതല്‍ ആ കാര്‍ തങ്ങളെ പിന്തുടര്‍ന്നിരുന്നു; മിസ് കേരളയുടെ അപകടകാരണം ഇതോ ?

നവംബര്‍ ഒന്നിനായിരുന്നു എറണാകുളത്ത് വെച്ചുണ്ടായ കാറപകടത്തില്‍ മുന്‍ മിസ് കേരള അന്‍സി കപൂറും , അഞ്ജന ഷാജനും, ആഷികും , കൊല്ലപ്പെട്ടത്. ഇവിടെ അന്‍സിയും അഞ്ജനയും സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നു. എന്നാല്‍ ആഷിക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണപ്പെട്ടത്. അബ്ദുല്‍ റഹ്‌മാന്‍ ഇപ്പോഴും ചികിത്സയിലാണ്.

- Advertisement -


നിശാ പാര്‍ട്ടി കഴിഞ്ഞ് മടങ്ങവെയാണ് അപകടം. പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഇത്രയും വലിയൊരു അപകടം എങ്ങനെ നടന്നു എന്ന സംശയവും ഉണ്ടായിരുന്നു, കാരണം പുലര്‍ച്ച ആയതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നു , അതിനാല്‍ ഇത്തരമൊരു അപകടത്തിനുള്ള സാധ്യത വളരെ കുറവാണ്. അപകടത്തിന് പിന്നാലെ ഇവരുടെ കാര്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലായിരുന്നു. ഇപ്പോഴിതാ അന്വേഷണത്തിന്റെ ഭാഗമായി പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് അബ്ദുറഹ്‌മാന്‍. പാര്‍ട്ടി കഴിഞ്ഞ് ഹോട്ടലില്‍ നിന്ന് ഇറങ്ങിയ തങ്ങളെ
ഔഡി കാര്‍ പിന്തുടര്‍ന്നിരുന്നു എന്നാണ് റഹ്‌മാന്‍ പറയുന്നത്.


ഇവര്‍ സഞ്ചരിച്ച വാഹനത്തിന് പിന്നാലെ ഔഡി കാര്‍ പായുന്നതിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. അപകട ശേഷം നിമിഷങ്ങള്‍ക്കുള്ളില്‍ കാര്‍ തിരികെ അപകടസ്ഥലത്തെത്തി. ഇടപ്പള്ളിയില്‍ എത്തിയ ശേഷമാണ് കാര്‍ തിരികെ വന്നത്. കാറില്‍ നിന്നും ഇവരുടെ സുഹൃത്തായ റോയ് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

റോയും നിശാ പാര്‍ട്ടി നടന്ന ഫോര്‍ട്ട്‌കൊച്ചിയില്‍ ഉണ്ടായിരുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പരിശോധന നടത്തിയ മട്ടാഞ്ചേരിയിലെ ഹോട്ടല്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ ഒളിവില്‍ പോയതായി റിപ്പോര്‍ട്ടുണ്ട്.

 

 

Anusha

Recent Posts

ഇഷ്ടം എന്ന സിനിമയിലെ ടീച്ചർ കഥാപാത്രത്തെ ഓർമ്മയില്ലേ? ഹിന്ദുവായിരുന്ന ഇവർ ഇപ്പോൾ ക്രിസ്ത്യാനിയാണ്, അതിനു പിന്നിൽ ഇവർ പറയുന്ന കോമഡി കഥ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സുധ. അന്യഭാഷ സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മലയാളത്തിൽ ഒരു സിനിമയിൽ…

4 hours ago

ബുദ്ധിയില്ല, മൈൻഡ് ചെയ്യണ്ട – അപ്സരയുടെ ഭർത്താവ് ആൽബിയെ അപമാനിച്ചു സിബിൻ, പ്രകോപനത്തിന് കാരണം ഇങ്ങനെ

ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…

4 hours ago

അഭിഷേക് ആ വീട്ടിൽ തുടരാൻ അർഹനല്ല, 10 കാരണങ്ങൾ നിരത്തി കുറിപ്പ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…

4 hours ago

ജാസ്മിൻ പുറത്ത് പിആർ വർക്ക് നടത്തുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം, അതിന് ഈ 2 തെളിവുകൾ മാത്രം മതി

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…

4 hours ago

മിഴി രണ്ടിലും എന്ന പരമ്പരയിൽ സഞ്ജുവിനെ അവതരിപ്പിക്കാൻ ഇനി ആ നടന്നില്ല, എന്നാൽ താൻ സ്വയം മാറിയതല്ല എന്ന് നടൻ, കാരണം പറഞ്ഞു ലൈവിൽ പൊട്ടിക്കരഞ്ഞ് സഞ്ജു

മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളിൽ ഒന്നാണ് മിഴി രണ്ടിലും. സഞ്ജു എന്ന കഥാപാത്രമാണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രം.…

5 hours ago

ഇന്ത്യയുടെ ഏറ്റവും വലിയ നാണക്കേടായ ധാരാവി തുടച്ചുനീക്കാൻ മോദിയും അദാനിയും, മൂന്നാം വരവിൽ മോദി ലക്ഷ്യമിടുന്നത് മുംബൈയുടെ സമഗ്രമായ മുഖച്ഛായ മാറ്റം

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന നഗരമാണ് മുംബൈ. പുതിയ ടൗൺഷിപ്പുകൾ എല്ലാ ദിവസവും രൂപം കൊള്ളുകയാണ്. ആകാശത്തോളം ഉയർന്നു നിൽക്കുന്ന നിരവധി കെട്ടിടങ്ങൾ…

6 hours ago