Film News

പാരമ്പര്യം ഉണ്ട് എന്ന് കരുതി അച്ഛന്റെയും അച്ഛാച്ഛന്റെയും നിലയില്‍ അവര്‍ എത്തണം എന്നില്ല; വൈഷ്ണവിയെ കുറിച്ച് സംവിധായകന്‍

ആദ്യ കാലം തൊട്ട് മലയാള സിനിമയിലെത്തിയ നടനാണ് സായികുമാര്‍. നെഗറ്റീവും പോസിറ്റീവും നിറഞ്ഞ നിരവധി കഥാപാത്രങ്ങള്‍ സായികുമാര്‍ അവതരിപ്പിച്ചിട്ടുണ്ട്. സായികുമാറിന്റെ മകള്‍ വൈഷ്ണവി സായികുമാറും, ഇന്ന് അഭിനയരംഗത്ത് സജീവമാണ്. അച്ഛന്‍ സിനിമ തിരഞ്ഞെടുത്തപ്പോള്‍ മകള്‍ സീരിയല്‍ ആയിരുന്നു തിരഞ്ഞെടുത്തത്. സീ കേരളം ചാനലിലെ കൈയെത്തും ദൂരത്ത് എന്ന പരമ്പരയിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സായികുമാറിന്റെ മകളാണ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന അമ്മയറിയാതെ എന്ന പരമ്പരയിലും വൈഷ്ണവി അഭിനയിക്കുന്നുണ്ട്.

- Advertisement -


ഇപ്പോള്‍ താരത്തിന്റെ അഭിനയത്തെക്കുറിച്ച് സംവിധായകന്‍ മോഹന്‍ കുപ്ലേരി സംസാരിക്കുകയാണ് . സായികുമാറിന്റെ മകള്‍ വൈഷ്ണവി, സായികുമാര്‍ എന്ന നടന്റെ മകള്‍ എന്നതിനപ്പുറം കൊട്ടാരക്കര ശ്രീധരന്‍നായരുടെ പാരമ്പര്യമുള്ള അഭിനേത്രി. അഭിനയം എന്നാല്‍ അവരുടെ രക്തത്തില്‍ കലര്‍ന്നിട്ടുള്ള താണ്. പക്ഷേ പാരമ്പര്യം ഉണ്ട് എന്ന് കരുതി അച്ഛന്റെയും അച്ഛച്ഛന്റെയും നിലയില്‍ അവര്‍ എത്തണം എന്നില്ല. എങ്കിലും കഴിവുള്ള നടിയാണ് അവര്‍ എന്ന് സംവിധായകന്‍ പറയുന്നു.

സായികുമാറിന്റെ രീതിയിലാണ് വൈഷ്ണവി അഭിനയിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. സായികുമാറിന്റെ അഭിനയത്തെ വൈഷ്ണവി ഓര്‍മ്മപ്പെടുത്തുന്നു എന്നും അദ്ദേഹം പറയുന്നു.

അതുപോലെ അച്ഛനെപ്പോലെ നെഗറ്റീവ് റോളിലാണ് താരമിപ്പോള്‍ കയ്യടി നേടുന്നത് . കയ്യെത്തും ദൂരത്ത് എന്ന പരമ്പരയില്‍, കനക ദുര്‍ഗ എന്ന കഥാപാത്രത്തിലാണ് താരം എത്തുന്നത്.

 

 

Anusha

Recent Posts

10നിലയോളമുള്ള കെട്ടിടത്തിന്റെ മുകളിൽ സുഹൃത്തിന്റെ കയ്യിൽ താങ്ങി അഭ്യാസം.വീഡിയോ വൈറൽ ആയതോടെ പോലീസ് പൊക്കി

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് അപകടകരമായ രീതിയിൽ റീൽ ചിത്രീകരിക്കുന്ന ഒരു വീഡിയോ ആണ്.മിഹിർ ഗാന്ധി, 27 സുഹൃത്ത്…

5 hours ago

അവര്‍ ആ ഷോയില്‍ കണ്ടതു വച്ചാണ് പറയുന്നത്.ജീവിതത്തില്‍ ഇനിയൊരു വിവാഹമില്ല, സജ്‌നയുമായി ഇനി ഒരുമിക്കില്ല

ബി്ഗ ബോസ് മലയാളം സീസണ്‍ 3 ലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു സജ്നയും ഫിറോസും.ഈയ്യടുത്താണ് ആരാധകരെ വേദനിപ്പിച്ചു കൊണ്ടൊരു വാര്‍ത്ത…

6 hours ago

എന്റെ അച്ഛൻ ഇവിടെ ജോലിയുന്നുണ്ട്.പ്രണവിനെ മനസ്സിലാവാതെ ഗേറ്റ് ക്ലോസ് ചെയ്ത് സെക്യൂരിറ്റി

മലയാളികൾക്ക് ഒരു പ്രേത്യക ഇഷ്ടമാണ് പ്രണവ് മോഹൻലാൽ.സിനിമയിൽ അഭിനയിച്ച് കഴിഞ്ഞാൽ പ്രണവ് അവിടെ നിന്ന് എവിടേക്കെങ്കിലും യാത്ര പോകും. അങ്ങനെ…

6 hours ago

അഖിൽ മാരാരിനേയും ജിന്റോയേയും താരതമ്യം ചെയ്യാൻ പറ്റുമോ? റോക്കി പോയതിന് ശേഷം ഈ ഷോ കൊണ്ടുപോയത് ജാസ്മിൻ

ബിഗ്ബോസിലൂടെ മലയാളികൾക്ക് പരിചിതമാണ് അസി റോക്കി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയം ആവുന്നത്.മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ താരം…

7 hours ago

അൻസിബയ്ക്കായി പ്രീയപ്പെട്ട അനിയൻ കൊടുത്ത ഗിഫ്റ്റ്.ഋഷിയുടെ സമ്മാനം കണ്ട് ഞെട്ടി താരം

ഇത്തവണ ബിഗ്ബോസിൽ നിരവധി കോമ്പോ ഉണ്ടായിരുന്നു.ഗബ്രി-ജാസ്മിൻ-റെസ്മിൻ, ജാൻമണി-ജിന്റോ, ശ്രീതു-അർജുൻ, ഋഷി-അൻസിബ ഇങ്ങനെ പോകുന്നു കോമ്പോകൾ.അതേ സമയം സഹോദരി-സഹോദരൻ കോമ്പോ പിടിച്ചയായിരുന്നു…

9 hours ago

കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയതെന്ന ചോദ്യം.ചോദ്യം കേട്ട് സ്റ്റാക്കായിപ്പോയി;പിന്നീട് സംഭവിച്ചത്

ഡിഎന്‍എ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടി ഹന്ന റെജി കോശിയ്ക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വലിയ ചര്‍ച്ചയായിരുന്നു. ഹന്ന…

12 hours ago