Celebrity news

ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. ഊള ഡയലോഗ് അടിക്കരുത്, ഗോപി സുന്ദറിനെയാണ് ഉദ്ദേശിച്ചതെങ്കില്‍ എനിക്ക് അഭിമാനമേയുള്ളൂ

മലയാളികൾക്ക് സുപരിചിതമാണ് അഭയ ഹിരൺമയി. സോഷ്യൽ മീഡിയയിൽ എല്ലാം താരം സജീവമാണ്.താരത്തിന്റെ പുതിയ പോസ്റ്റിൽ ഗോപി സുന്ദറിനെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍.ഇതിന് താരം കൃത്യമായി മറുപടി കൊടുത്തിട്ടുണ്ട്.പുതിയ പോസ്റ്റിൽ പറഞ്ഞ കാര്യം ഇതാണ്,ഞാനൊരു ഡോഗ് ലവറാണെന്ന് എല്ലാവര്‍ക്കും അറിയാം. ഒരുപാട് പട്ടികളെ ഞാന്‍ വളര്‍ത്തിയിട്ടുണ്ട്. നാടനായാലും അല്ലാതെ മേടിച്ച ഡോഗ്‌സിനെയൊക്കെ വളര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ കൂടുതലും അഡോപ്ഷനാണ് ചെയ്യുന്നത്. തെരുവുകളില്‍ നിന്നും രക്ഷപ്പെടുത്തി കൊണ്ടുവന്ന ഡോഗ്‌സിനെ അഡോപ്ക്ഷന്‍ ഡ്രൈവിലൂടെ ആവശ്യമുള്ളവര്‍ക്ക് ഏറ്റെടുക്കാമെന്നുമായിരുന്നു അഭയ പറഞ്ഞത്. കൊച്ചിയിലെ അനിമല്‍ റെസ്‌ക്യൂ ഡ്രൈവിലെ വിശേഷങ്ങളായിരുന്നു .

- Advertisement -

അതെ സമയം ചേച്ചി വളര്‍ത്തിയ പട്ടിയില്‍ ഒരുത്തനായിരുന്നു ലവന്‍ എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ആരായിരുന്നു ലവന്‍ എന്നായിരുന്നു അഭയ ചോദിച്ചത്. അങ്ങനെയൊരു പട്ടിയെ ഞാന്‍ വളര്‍ത്തിയിട്ടില്ലല്ലോ, നല്ല മാനസികാവസ്ഥയാണല്ലോ, കഷ്ടമെന്നായിരുന്നു അഭയയുടെ മറുപടി. ഗോപി സുന്ദറിനെയാണ് ഉദ്ദേശിച്ചതെങ്കില്‍ എനിക്ക് അഭിമാനമേയുള്ളൂ. ആര് ആരെ വളര്‍ത്തിയെന്ന കണക്കെടുപ്പ് ചേട്ടന്‍ എടുക്കാന്‍ നില്‍ക്കണ്ട. സ്വന്തം വീട്ടില് ഭാര്യയും അമ്മയും സുഖമായിരിക്കുന്നു എന്ന് പോയി നോക്ക്. കുഴി തോണ്ടാന്‍ എന്ന ഉദ്ദേശത്തോടെയാണ് കമന്റ് ചെയ്തതെങ്കില്‍ ഇവിടെ കുഴിയില്ല, നല്ല പച്ചപ്പാണ്. ആല്‍മരമായി വളര്‍ന്നോണ്ടിരിക്കുകയാണ്. വേരിന് നല്ല ബലവുമുണ്ട്. കുഴിക്കാന്‍ നിന്നാല്‍ ചളി തെറിക്കുമെന്നും അഭയ പറഞ്ഞിരുന്നു.

ചിരിച്ചുള്ള സ്‌മൈലി ഇട്ടവര്‍ക്കും അഭയ മറുപടിയേകിയിരുന്നു. ചിരിക്കാന്‍ വേണ്ടി ഞാനൊന്നും പറഞ്ഞിട്ടില്ല. ചിരി പരിഹാസമായി മാറാനുള്ള കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിട്ടില്ല. നിങ്ങള്‍ കരയണോ ചിരിക്കണോ എന്ന് എന്റെ പോസ്റ്റില്‍ ഞാന്‍ തീരുമാനിക്കും, ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. ഡോഗിനെ കാണാനാണ് വന്നതെങ്കില്‍ കണ്ടിട്ട് പോണം, ഊള ഡയലോഗ് അടിക്കരുതെന്നായിരുന്നു പറഞ്ഞത്.

Anusha

Recent Posts

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

6 mins ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

59 mins ago

മോദിയായി അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച് സത്യരാജ്, പറയുന്ന കാരണം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സത്യരാജ്. ആഗതൻ അടക്കമുള്ള മലയാളം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എങ്കിലും തമിഴ്, തെലുങ്ക്…

1 hour ago

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

4 hours ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

6 hours ago