Celebrity news

ഇപ്പോഴും അമ്മ ഞാൻ റെഡിയായി ഇറങ്ങിയപ്പോൾ ചോദിച്ചു ഈ ഉടുപ്പിന് നീളമില്ലല്ലോയെന്ന്. അതിലൊന്നും ഒരു മാറ്റവും വന്നിട്ടില്ല.

മലയാളികൾക്ക് സുപരിചിതമായ പാട്ടുകാരിയാണ് അഭയ ഹിരൺമയി.ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പങ്കിട്ടിരിക്കുകയാണ് താരം.’എപ്പോഴും സ്വപ്നം കണ്ട് നടക്കുന്ന ഒരു കുട്ടിയാണ് ഞാൻ‌. അതിന്റെ പേരിൽ എനിക്ക് എപ്പോഴും അമ്മയുടെ കയ്യിൽ നിന്നും വഴക്ക് കിട്ടാറുണ്ട്. ബസ്സിലൊക്കെ പോകുമ്പോൾ ചിരിച്ച് കിളിപാറിയാണ് ഞാൻ‌ ഇരിക്കാറുള്ളത്.”ഡ്രീമി മോഡ് ഓവറായപ്പോൾ പ്രസന്റുമായി യാതൊരു ബന്ധവുമില്ലാത്തപോലെ ഇരിക്കാൻ തുടങ്ങി. അതോടെ അമ്മ വഴക്ക് പറയാൻ തുടങ്ങി. പുസ്തകം വായന എനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതിലെ കഥാപാത്രം ഞാനാണെന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നു. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ഞാൻ ഇങ്ങനെ ചിന്തിക്കും. ​ഗായിക മാത്രമല്ല കേരളനടനവും ഞാൻ പഠിച്ചിട്ടുണ്ട്.’

- Advertisement -

‘കല ഇല്ലായിരുന്നുവെങ്കിൽ ഒരു ഫ്രസ്ട്രേറ്റഡ് ഹ്യൂമൺ ബീയിങായി നടന്നേനെ ഞാൻ. അച്ഛനും അമ്മയ്ക്കും വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലാണ് ഞാൻ എഞ്ചിനീയറിങ് പഠിക്കാൻ പോയത്. പണ്ട് മുതൽ ഞാൻ എനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്. അമ്മയ്ക്ക് അതിന് നാട്ടുകാരുടെ ചീത്ത കേൾക്കേണ്ടി വന്നിട്ടുണ്ട്.”അതുപോലെ ഇപ്പോഴും ഇന്നും അമ്മ ഞാൻ റെഡിയായി ഇറങ്ങിയപ്പോൾ ചോദിച്ചു ഈ ഉടുപ്പിന് നീളമില്ലല്ലോയെന്ന്. അതിലൊന്നും മാറ്റം വന്നിട്ടില്ല. എന്റെ പുതിയ പാട്ട് റിലീസായിട്ടും എന്റെ പാസ്റ്റ് ലൈഫിനെ കുറിച്ചാണ് കമന്റുകൾ. വളരെ നല്ല പ്രതികരണങ്ങളാണ് പാട്ടിന് കിട്ടുന്നത്. വളരെ ക്ലിയറായ ശബ്ദമാണ് എന്നാണ് എല്ലാവരും പറയുന്നത്.’

‘വ്യത്യസ്തമായ ശബ്ദം ആയതുകൊണ്ട് തന്നെ പുന്നാരക്കാട്ടിലെ പാട്ടിന് അനുയോജ്യമായിട്ടുണ്ടെന്നും പ്രേക്ഷകർ വിലയിരുത്തുന്നു. പാട്ട് റിലീസായപ്പോൾ അച്ഛൻ ആഘോഷിക്കാൻ ഒപ്പമില്ലാത്തത് മിസ് ചെയ്തു. അച്ഛന് വേണ്ടിയാണ് ഞാൻ‌ ആ പാട്ട് പാടിയത്. ഞാൻ പാട്ട് പാടി വിജയിക്കുമെന്ന് എന്റെ മാതാപിതാക്കൾ വിചാരിച്ചിട്ടില്ല. ഞാൻ എന്നും അടിപൊളിയായിട്ടെ ജീവിക്കൂ.’മറ്റൊന്ന്,’ഒരു റിലേഷൻഷിപ്പിൽ നിന്നും ഇറങ്ങി വന്ന് ഓപ്പോസിറ്റ് നിൽക്കുന്ന വ്യക്തിയെ കുറ്റം പറയുന്നതിൽ കാര്യമില്ല. എന്നെ വൃത്തിയായി കൊണ്ടുനടക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. ആളുകളോട് ഞാൻ ഇടപെടുമ്പോൾ ചിരിച്ച് സൗഹൃദത്തോടെ ആദ്യം തന്നെ പെരുമാറുന്നത് കാണുമ്പോൾ ഒന്ന് അടങ്ങിയിട്ട് കുറച്ച് സമയം എടുത്ത് സംസാരിക്കാൻ സുഹൃത്തുക്കൾ പറയാറുണ്ടെന്നും താരം പറഞ്ഞു.

Anusha

Recent Posts

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

1 hour ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

3 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

3 hours ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

4 hours ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

4 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

5 hours ago