ബോളിവുഡിലെ ഇതിഹാസ താരങ്ങളിലൊരാളാണ് അമിതാഭ് ബച്ചൻ. നിരവധി ചിത്രങ്ങളിൽ ഇദ്ദേഹം നായകനായും അല്ലാതെയും അഭിനയിച്ചിട്ടുണ്ട്. സ്വപ്രയത്നം കൊണ്ടാണ് താരം താരപദവി സ്വന്തമാക്കിയത്. ഇപ്പോഴിതാ തൻറെ അച്ഛൻ അനുഭവിച്ച കഷ്ടപ്പാടുകൾ പറയുകയാണ് അഭിഷേക് ബച്ചൻ. അഭിഷേക് ബച്ചൻ പറയുന്നത് ഇങ്ങനെ. താൻ അന്ന് ബോസ്റ്റണിൽ അഭിനയം പഠിക്കുകയാണ്.
ആ സമയത്ത് അമിതാഭ് ബച്ചൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതായി മനസ്സിലാക്കി. ഇതോടെ താൽ ഇന്ത്യയിലേക്ക് തിരിച്ചു വന്നു. കാരണം അദ്ദേഹത്തിൻറെ അവസ്ഥ മനസ്സിലാക്കി അവിടെ നിൽക്കുവാൻ തനിക്ക് താല്പര്യം ഇല്ലായിരുന്നു. വേണ്ടത്ര യോഗ്യത ഇല്ലെങ്കിലും മകൻ എന്ന നിലയിൽ തൻറെ പിതാവിനൊപ്പം ആ സമയം ഉണ്ടായിരിക്കണം എന്ന് എനിക്ക് തോന്നി. ധാർമിക പിന്തുണ നൽകേണ്ടത് ആയി തോന്നി.
ഭക്ഷണം കഴിക്കുവാൻ പോലും പിതാവിൻറെ കയ്യിൽ പൈസ ഉണ്ടായിരുന്നില്ല. തൻറെ ജോലിക്കാരുടെ എന്ന് അദ്ദേഹം പൈസ കടം വാങ്ങിയത്. എന്നിട്ട് എല്ലാവർക്കും ഭക്ഷണം നൽകി. കുടുംബത്തിൻറെ അവസ്ഥ മനസ്സിലാക്കി ബോസ്റ്റണിൽ തുടരാൻ തനിക്ക് സാധിക്കില്ല എന്ന് താൻ തീർത്തുപറഞ്ഞു.
അച്ഛനോടൊപ്പം ഉണ്ടെന്ന് തോന്നിപ്പിക്കുകയെങ്കിലും ചെയ്യാൻ ആയിരുന്നു അന്ന് അങ്ങനെ തീരുമാനിച്ചത്. അഭിഷേക് ബച്ചൻ കൂട്ടിച്ചേർത്തു. അത് ചിത്രങ്ങളുടെ തിരക്കിലാണ് ഇദ്ദേഹം ഇപ്പോൾ.