Bigboss

രാത്രി നന്ദന യാട് അഭിഷേക് പറഞ്ഞ കാര്യമാണ് ചർച്ച .അഭിഷേക് ഒരു പേടിത്തൊണ്ടൻ.ജിന്റോയെ ടാര്‍ജറ്റ് ചെയ്ത് ഒതുക്കുന്നു

ബിഗ്ബോസിന്റെ തുടക്കം മുതല്‍ക്കു തന്നെ ശക്തനാണെന്ന് തെളിയിച്ച താരമാണ് ജിന്റോ. വിവാദങ്ങളും വിമര്‍ശനങ്ങളും നേരിണ്ടേി വരുമ്പോഴും ആരാധകരെ നേടിയെടുക്കാന്‍ ജി്‌ന്റോയ്ക്ക് സാധിച്ചിരുന്നു. ബിഗ് ബോസ് വീട്ടിലെ ഗ്രൂപ്പുകളികളില്‍ താല്‍പര്യം കാണിക്കാതെ ഒറ്റയ്ക്ക് കളിക്കുന്ന താരമാണ് ജിന്റോ.അതേ സമയം തുടക്കത്തില്‍ അഭിഷേക് അകത്തും പുറത്തും വിമര്‍ശനങ്ങളാണ് നേടിയത്. എന്നാല്‍ പതിയെ ജനപ്രീയനായി മാറുകയായിരുന്നു അഭിഷേക്. ഇതിനിടെ അഭിഷേക് അമ്മയ്‌ക്കെഴുതിയ കത്ത് വൈറലായി മാറി. ഇതാണ് അഭിഷേകിനെ വില്ലനില്‍ നിന്നും നായകനിലേക്ക് മാറ്റുന്നത്.ഇപ്പോള്‍ ടോപ് ഫൈവിലെത്താന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥിയാണ് അഭിഷേക്. ടാസ്‌കുകളിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അഭിഷേകിന് സാധിക്കുന്നുണ്ട്. ഇതിനിടെ ഇന്നലെ അഭിഷേകും ജിന്റോയും തമ്മില്‍ ടാസ്‌കിനിടെ വഴക്കുണ്ടായിരുന്നു. പ്രശ്‌നം അവിടെ തന്നെ പരിഹരിച്ചുവെങ്കിലും അത് ജിന്റോയ്‌ക്കെതിരെയുള്ള പ്ലാന്‍ ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതുമായി ബന്ധപ്പെട്ടൊരു കുറിപ്പ് വൈറലായി മാറുകയാണ്. കുറിപ്പ് വായിക്കാം തുടര്‍ന്ന്.

- Advertisement -

ജാസ്മിനെ ഇഷ്ടം ഇല്ലാത്ത ഭൂരിപക്ഷ ഓഡിയന്‍സ് ആദ്യം ജിന്റോ യിലേക്കും പിന്നീട് ജിന്റോ അന്‍സിബ അഭിഷേക് ലേക്കും മാറി. അന്‍സിബ ബിഗ് ബോസിന്റെ പടി ഇറങ്ങുമ്പോള്‍ ഇഷ്ടപ്പെട്ടവരെ കൂടെ കൂട്ടി എങ്കിലും ബിബിയില്‍ തുടരുന്ന അഭിഷേക് സപ്പോര്‍ട്ട് ചെയ്തവരെ ലജ്ജിപ്പിക്കുന്ന തരത്തില്‍ ഉള്ള പെര്‍ഫോമന്‍സ് ആണ് ഇപ്പോള്‍ ബിബിയില്‍ കാഴ്ച വെക്കുന്നത്. ജിന്റോ എന്ന വലിയ മനുഷ്യന്റെ വില ഈ അവസാന നാളുകളില്‍ ആണ് ശെരിക്കും തിരിച്ചു അറിയുന്നത്.അമ്മയ്ക്ക് എഴുതിയ കത്ത് ആണ് അഭിഷേക് ലേക്ക് ആള്‍ക്കാരുടെ ശ്രദ്ധ തിരിച്ചു വിട്ടത്, പിന്നീട് ഫിസിക്കല്‍ ടാസ്‌ക് ഉം. ഫിസിക്കല്‍ ടാസ്‌ക്‌സ് അത്രേം അക്രമാസക്തമായി ആണ് അഭിഷേക് ചെയ്തത്, ഫാമിലി ടാസ്‌കില്‍ അനിയത്തി പറഞ്ഞു ‘ഞങ്ങള്‍ക് പേടി ആണ് നീ ആരേലും എന്തേലും ചെയ്യുമോ ‘ എന്ന്. യേസ്, ഇപ്പോള്‍ ആ പേടി എല്ലാര്‍ക്കും വന്നു. മുന്‍പ് അപ്‌സരയെ ഇടിച്ചു ഇട്ടപ്പോഴും ജിന്റോ യെയും ജാസ്മിനെയും കുടഞ്ഞു ഇട്ടപ്പോഴും ഇല്ലാതിരുന്ന ഭയം ഇന്നലെ നിസ്സാരമായ ടാസ്‌കില്‍ ജിന്റോയുടെ കഴുത്തില്‍ പിടിച്ചു വലിച്ചു കൊണ്ട് പോയപ്പോള്‍ വന്നു.

Anusha

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

4 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

5 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

5 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

6 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

6 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

8 hours ago