Bigboss

ലേശം ഉളുപ്പുണ്ടോ ജാസ്മിനെ.ആണിനോടും പെണ്ണിനോടുമല്ല കളിച്ചത് എന്ന് പറയല്‍,നീ എന്തൊക്കെയാണ് ഇവിടെ ചെയ്യുന്നത്

സായി കൃഷ്ണ, അഭിഷേക് എസ്, അഭിഷേക് ജയദീപ്, പൂജ കൃഷ്ണന്‍, നന്ദന, സെബിന്‍ എന്നിവരാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 ലേക്ക് ഇത്തവണ വന്ന വൈൽഡ് കാർഡ്.വീടിന് അകത്തുള്ളവരെക്കുറിച്ച് നിങ്ങള്‍ക്ക് തോന്നിയ അഭിപ്രായം പറയുക എന്നതായിരുന്നു വൈല്‍ഡ് കാർഡുകള്‍ക്ക് ബിഗ് ബോസ് നല്‍കിയ ആദ്യ ടാസ്ക്. ഇതോടെ ഓരോരുത്താരായി ഓരോ മത്സരാർത്ഥികളെക്കുറിച്ചുമുള്ള അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞു. അതിൽ അഭിഷേക് ശ്രീകുമാർ നടത്തിയ വിമർശനം ഇങ്ങനെ ആയിരുന്നു.

- Advertisement -

അദ്ദേഹത്തിന്റെ വാക്കുകൾ ഗബ്രി നല്ലൊരു മത്സരാർത്ഥിയാണ്. പക്ഷെ ഇറങ്ങി വന്ന് കളിക്കണം. ആ കൂട്ടുകെട്ട് ഒഴിവാക്കുന്ന് നിനക്ക് ഗുണം ചെയ്യും. അങ്ങനെ പുറത്ത് വരുന്നത് ഒരു മത്സരാർത്ഥി എന്ന നിലയില്‍ എനിക്ക് ദോഷം ചെയ്യും. എന്നാലും ഇവിടേയുള്ള എല്ലാവരുടേയും മികച്ച മത്സരം പുറത്തുകൊണ്ടുവരിക എന്നതാണ് എൻ്റെ ആഗ്രഹം. ശക്തരല്ലാത്ത മത്സരാർത്ഥികളോട് മത്സരിക്കുന്നതില്‍ കാര്യമില്ല. ഗബ്രി ശക്തനാണ്, പക്ഷെ അവിടെ പെട്ടുപോയിരിക്കുകയാണെന്നും അഭിഷേക് ശ്രീകുമാർ പറയുന്നു.

ജാസ്മിനോട് ചില കാര്യങ്ങള്‍ പറയണം എന്നായിരുന്നു ഞാന്‍ ഇവിടേക്ക് വരുന്നുണ്ട് എന്ന് അറിഞ്ഞപ്പോള്‍ പലരും പറഞ്ഞത്. പുറത്തെ കാര്യങ്ങള്‍ എന്തായാലും ഇവിടെ പറയാന്‍ സാധിക്കില്ല. എനിക്ക് എൻ്റെ കാര്യം ഇവിടെ പറയാലോ. ഉളുപ്പുണ്ടോ ജാസ്മിനെ നിന്ന് എന്നായിരുന്നു ആളുകളുടെ ചോദ്യം. അത് മനസ്സിലാക്കേണ്ടത് നിന്റെ ഇഷ്ടം. നീ എന്താണ് ഇവിടെ ചെയ്യുന്നത്. അത് വെച്ച് തന്നെ നോക്കൂ എന്നും അഭിഷേക് പറയുന്നു.
ജാന്മണിയുടെ ജെന്‍ഡർ കാർഡ് ഇറക്കലിനേയും അഭിഷേക് ശ്രീകുമാർ സൂചിപ്പിച്ചു. ആണിനോടും പെണ്ണിനോടുമല്ല കളിച്ചത് എന്ന് പറയല്‍, തൊണ്ട പോകും എന്നൊക്കെയുള്ള പ്രാകലും മോശമായ കാര്യമാണ്

Anusha

Recent Posts

10നിലയോളമുള്ള കെട്ടിടത്തിന്റെ മുകളിൽ സുഹൃത്തിന്റെ കയ്യിൽ താങ്ങി അഭ്യാസം.വീഡിയോ വൈറൽ ആയതോടെ പോലീസ് പൊക്കി

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് അപകടകരമായ രീതിയിൽ റീൽ ചിത്രീകരിക്കുന്ന ഒരു വീഡിയോ ആണ്.മിഹിർ ഗാന്ധി, 27 സുഹൃത്ത്…

4 hours ago

അവര്‍ ആ ഷോയില്‍ കണ്ടതു വച്ചാണ് പറയുന്നത്.ജീവിതത്തില്‍ ഇനിയൊരു വിവാഹമില്ല, സജ്‌നയുമായി ഇനി ഒരുമിക്കില്ല

ബി്ഗ ബോസ് മലയാളം സീസണ്‍ 3 ലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു സജ്നയും ഫിറോസും.ഈയ്യടുത്താണ് ആരാധകരെ വേദനിപ്പിച്ചു കൊണ്ടൊരു വാര്‍ത്ത…

5 hours ago

എന്റെ അച്ഛൻ ഇവിടെ ജോലിയുന്നുണ്ട്.പ്രണവിനെ മനസ്സിലാവാതെ ഗേറ്റ് ക്ലോസ് ചെയ്ത് സെക്യൂരിറ്റി

മലയാളികൾക്ക് ഒരു പ്രേത്യക ഇഷ്ടമാണ് പ്രണവ് മോഹൻലാൽ.സിനിമയിൽ അഭിനയിച്ച് കഴിഞ്ഞാൽ പ്രണവ് അവിടെ നിന്ന് എവിടേക്കെങ്കിലും യാത്ര പോകും. അങ്ങനെ…

6 hours ago

അഖിൽ മാരാരിനേയും ജിന്റോയേയും താരതമ്യം ചെയ്യാൻ പറ്റുമോ? റോക്കി പോയതിന് ശേഷം ഈ ഷോ കൊണ്ടുപോയത് ജാസ്മിൻ

ബിഗ്ബോസിലൂടെ മലയാളികൾക്ക് പരിചിതമാണ് അസി റോക്കി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയം ആവുന്നത്.മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ താരം…

6 hours ago

അൻസിബയ്ക്കായി പ്രീയപ്പെട്ട അനിയൻ കൊടുത്ത ഗിഫ്റ്റ്.ഋഷിയുടെ സമ്മാനം കണ്ട് ഞെട്ടി താരം

ഇത്തവണ ബിഗ്ബോസിൽ നിരവധി കോമ്പോ ഉണ്ടായിരുന്നു.ഗബ്രി-ജാസ്മിൻ-റെസ്മിൻ, ജാൻമണി-ജിന്റോ, ശ്രീതു-അർജുൻ, ഋഷി-അൻസിബ ഇങ്ങനെ പോകുന്നു കോമ്പോകൾ.അതേ സമയം സഹോദരി-സഹോദരൻ കോമ്പോ പിടിച്ചയായിരുന്നു…

9 hours ago

കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയതെന്ന ചോദ്യം.ചോദ്യം കേട്ട് സ്റ്റാക്കായിപ്പോയി;പിന്നീട് സംഭവിച്ചത്

ഡിഎന്‍എ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടി ഹന്ന റെജി കോശിയ്ക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വലിയ ചര്‍ച്ചയായിരുന്നു. ഹന്ന…

11 hours ago