മലയാളികൾക്ക് സുപരിചിതമായ സഹോദരിമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. സോഷ്യൽ മീഡിയയിലെല്ലാം താരങ്ങൾ സജീവമാണ്. ഇപ്പോൾ തനിക്ക് ഒരു അപകടം പറ്റിയ കാര്യമാണ് അഭിരാമി പങ്കുവെച്ചിരിക്കുന്നത്. കുക്കിംഗ് വീഡിയോ ചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പച്ച മാങ്ങ കൊണ്ട് രസം ഉണ്ടാക്കാനായിരുന്നു അഭിരാമി ശ്രമിച്ചത്. എന്നാൽ ഉണ്ടാക്കുന്നതിനടയിലാണ് അപകടം സംഭവിച്ചത്. വിരലുകൾക്ക് പരിക്ക് ഏൽക്കുകയും ചെയ്തു, എന്താണ് സംഭവിച്ചതെന്ന് അഭിരാമി തന്നെ പറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ എടുത്ത വീഡിയോയുടെ ഭാഗം അഭിരാമി പോസ്റ്റ് ചെയ്തിട്ടുണ്ട്.
കുക്കിംഗ് വീഡിയോ മുന്നോട്ട് കൊണ്ടുപോകാൻ തന്നെയാണ് താൻ തീരുമാനിച്ചിരിക്കുന്നത് എന്നൊക്കെ പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. ഇന്ന് താൻ ലഞ്ച് ആണ് ഉണ്ടാക്കാൻ പോകുന്നതെന്നും തനിക്ക് ഏറ്റവും രസകരമായി തോന്നുന്ന പച്ചമാങ്ങ രസമാണ് ഉണ്ടാക്കാൻ പോകുന്നതെന്നും അഭിരാമി പറയുന്നുണ്ട്. പിന്നീട് റെസിപ്പിയൊക്കെ അഭിരാമി കാണിക്കുന്നുമുണ്ട്. മാങ്ങ വേവിച്ചെടുക്കുന്നതും മിക്സിയിൽ ഇടുന്നതും കാണിക്കുന്നുണ്ട് എന്നാൽ ഇതിന് ശേഷം തനിക്ക് ചെറിയ അപകടം പറ്റിയ കാര്യമാണ് അഭിരാമി പറയുന്നത്.ഇത് വരെ വളരെ ഹാപ്പിയായി പോയിക്കൊണ്ടിരിന്ന കണ്ടന്റായിരുന്നു. പെട്ടെന്ന് മാങ്ങയാണോ സമയമാണോ മിക്സിയാണോ എന്താണ് ചതിച്ചത് എന്ന് അറിയില്ല, പെട്ടെന്ന് ഗംഭീരമായി ഒരു പണി കിട്ടി എന്നാണ് അഭിരാമി പറയുന്നത്. മാങ്ങ ഇട്ട ശേഷം മിക്സി തെറിച്ച് ബ്ലേഡ് തന്റെ കയ്യിൽ കൊണ്ടൂ എന്നാണ് അഭിരാമി പറയുന്നു. ഫസ്റ്റ് 10 മിനുട്ട് തന്റെ റിലേ ആകെ പോയി എന്നും അഭിരാമി പറഞ്ഞു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. ശിവാജി ഗണേശന്റെ സിനിമയിൽ ആയിരുന്നു താരം കരിയർ ആരംഭിച്ചത്. ബാലതാരം ആയിട്ടായിരുന്നു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ ജിന്റോ. ഒരു സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ എന്ന പേരിലാണ് ഇദ്ദേഹം മുൻപ്…
സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജിസ്മി ജിസ്. സീരിയൽ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന…
തിയേറ്ററിൽ ഇപ്പോൾ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ് കൽക്കി എന്ന ചിത്രം. സിനിമയിൽ കമൽഹാസൻ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാലിൻ സോയ. ബാലതാരം ആയിട്ടാണ് ഇവർ മലയാളത്തിൽ കരിയർ ആരംഭിച്ചത്. ഇവരുടെ…