Film News

ജീവിക്കുന്നത് ബാലയുടെ പണം കൊണ്ടാണ് എന്ന് കമൻറ്. ലൈവിൽ രൂക്ഷമായി പ്രതികരിച്ച് അഭിരാമി സുരേഷ്.

മലയാളികൾക്ക് സുപരിചിതയായ ഗായിക സഹോദരിമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. നിരവധി ആരാധകർ ആണ് ഇവർക്കുള്ളത്. പലപ്പോഴും ഇവർക്ക് നേരെ കടുത്ത സൈബർ ആക്രമണങ്ങൾ ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ കുറേ ദിവസങ്ങളായി തനിക്കും കുടുംബത്തിനും എതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രംഗത്തെത്തുകയാണ് അഭിരാമി സുരേഷ്.

- Advertisement -

തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് താരം രൂക്ഷമായി പ്രതികരിച്ചത്. ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ താങ്ങാൻ കഴിയില്ല എന്ന് അഭിരാമി സുരേഷ് പറയുന്നു. ഇതിനൊക്കെ മാത്രം എന്ത് തെറ്റ് തങ്ങൾ ചെയ്തു എന്നും താരം ചോദിക്കുന്നുണ്ട്. അതേസമയം ഇതിനൊക്കെ എതിരെ സൈബർ സെല്ലിൽ പരാതി നൽകും എന്നും അഭിരാമി പറയുന്നു.

മോശമായ കമന്റുകളുടെ സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ച ശേഷമാണ് അഭിരാമി ലൈവിൽ വന്നത്. ബിഗ് ബോസ് ഷോയ്ക്ക് ശേഷം തങ്ങൾ ഇത് അനുഭവിച്ചുകൊണ്ടിരിക്കുന്നു. മാനസികമായി പീഡിപ്പിക്കുകയാണ്. വീട്ടുകാർ വിഷമിക്കുന്നതും അമ്മ കരയുന്നതും എത്രനാൾ കണ്ടു നിൽക്കാൻ കഴിയും. ഇതിപ്പോൾ പരിധി വിട്ടിരിക്കുകയാണ്. മടുത്തു ഇനിയിപ്പോൾ കേസ് കൊടുക്കും. താരം പറഞ്ഞു.

തന്നെ ബോഡി ഷേമിഗ് നടത്തിയവർക്കെതിരെയും അഭിരാമി പ്രതികരിച്ചു. മാത്രമല്ല ബാലയുടെ പടം കൊണ്ടാണ് ജീവിക്കുന്നത് എന്ന് ഒരാളുടെ കമന്റിനും താരം മറുപടി നൽകി. എന്ത് അധികാരത്തിൽ ആണ് നിങ്ങൾ ഇത് പറയുന്നത് എന്ന് താരം ചോദിച്ചു. തങ്ങൾ നന്നായി അധ്വാനിച്ചാണ് പൈസ സമ്പാദിക്കുന്നത്. ഇതിന്റെയൊക്കെ കണക്ക് നിങ്ങളെ ബോധ്യപ്പെടുത്തേണ്ട എന്നും താരം പറഞ്ഞു.

Abin Sunny

Recent Posts

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

4 mins ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

24 mins ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

42 mins ago

നടുവേദന ആയിട്ടാണ് തുടങ്ങിയത്, സ്കാനിങ് എടുത്തപ്പോൾ അണ്ഡാശയത്തിൽ കണ്ടത് ഞെട്ടിപ്പിക്കുന്ന കാര്യം – സങ്കടവാർത്തയുമായി സൗഭാഗ്യ വെങ്കിടേഷ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൗഭാഗ്യ വെങ്കിടേഷ്. സമൂഹം മാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ് എന്ന് മാത്രമല്ല തൻറെ…

1 hour ago

അച്ഛൻ ആശുപത്രിയിൽ, സ്ട്രെസ്സ് കാരണം ശരീര ഭാരം 10 കിലോ കൂടി, പിന്നെ അമ്പരപ്പിക്കുന്ന മേക്കോവർ – നടി പാർവതി ശരീരഭാരം കുറച്ചത് ഇങ്ങനെയാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പാർവതി കൃഷ്ണ. ടെലിവിഷൻ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. സിനിമാ മേഖലയിലും ഇവർ കഴിവ്…

2 hours ago

ജാസ്മിനും ഗബ്രിയും ബെഡ് റൂമില്‍ കാണിക്കേണ്ടതൊന്നും അവിടെ കാണിച്ചിട്ടില്ല. ഗബ്രി പുറത്താകാന്‍ കാരണം ജാസ്മിനാണ്

മലയാളികളുടെ ഇഷ്ട താരമാണ് ഷിയാസ് കരീം.ബിഗ്ബോസിനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.മത്സരാർത്ഥഇകള്‍ എല്ലാവരും തന്നെ വ്യത്യസ്തരാണ്.…

2 hours ago