Celebrity news

ബാലചേട്ടനിൽ നിന്നും ഒന്നും എടുക്കാൻ താത്പര്യമില്ല അമ‍ൃത ചേച്ചിയുടെ വിൽ പവർ ഒന്നിലും തകർക്കാൻ ആകാത്ത ആ മനക്കട്ടി അത് വേണം

മിനി സ്ക്രീനിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാളികൾക്ക് സുപരിചിതമാണ് അഭിരാമി സുരേഷ്.സോഷ്യൽ മീഡിയയിൽ എല്ലാം താരം സജീവമാണ്.ഗായിക അമൃത സുരേഷിന്റെ സഹോദരി എന്നതിലുപരി സ്വന്തമായി ഒരു ഐഡന്റിറ്റി ക്രിയേറ്റ് ചെയ്തെടുക്കാൻ അഭിരാമിക്ക് കഴിഞ്ഞു എന്നുള്ളതാണ് വാസ്തവം. പല കാര്യങ്ങളിലും വ്യക്തമായ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് പലപ്പോഴും അഭിരാമി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ചില സമയങ്ങളിൽ സൈബർ അറ്റാക്ക് ശക്‌തമായി നേരിടേണ്ടി വന്നപ്പോഴും പക്വതാപൂർണ്ണമായ ഇടപെടലുകൾ ആണ് അഭിരാമി നടത്തിയിട്ടുള്ളത്.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറലാവുന്നത്.

- Advertisement -

അഭിരാമി തന്റെ പ്രണയത്തെക്കുറിച്ചും, താൻ നേരിടേണ്ടിവന്ന സൈബർ അറ്റാക്കിനെക്കുറിച്ചും, പുതിയ സംരഭത്തെക്കുറിച്ചുമെല്ലാം അഭിരാമി സംസാരിക്കുന്നത്. ദയയുമായുള്ള വിഷയത്തെക്കുറിച്ചും അഭിരാമി തുറന്നു സംസാരിക്കുന്നുണ്ട്. ബിഗ് ബോസിൽ ഉള്ളപ്പോൾ തന്നെ നമ്മൾക്ക് എന്തെങ്കിലും ഇഷ്ടപെടാത്ത എന്തെങ്കിലും കാര്യം പറഞ്ഞാൽ നമ്മൾ പിന്നെ എന്ത് പറഞ്ഞാലും അതിനെയെല്ലാം കുറ്റമായി കാണുന്ന ഒരാൾ ആണ് ദയചേച്ചി എന്ന് എനിക്ക് പേഴ്സണലി ഫീൽ ചെയ്തിട്ടുണ്ട്- അഭിരാമി പറഞ്ഞു തുടങ്ങുന്നു.ചെറിയ ഒരുബോധം വന്നപ്പോൾ മുതൽ അഭിനയിക്കാൻ ആയിരുന്നു ഏറ്റവും വലിയ താത്പര്യം. എന്നാൽ പേഴ്സണൽ റീസൺസ് കൊണ്ടൊക്കെ എനിക്ക് ഇൻഡസ്ട്രി ശരിയായില്ല. അതിനുശേഷം നല്ല ഒരു കഥാപത്രം എന്നെ തേടിവന്നില്ല എന്നുള്ളതും അഭിനയം നിർത്താൻ മറ്റൊരു കാരണമാണ്. നല്ലൊരു കഥാപാത്രം വന്നാൽ ഉറപ്പായും ഞാൻ അത് ചെയ്യും എന്ന കാര്യത്തിൽ സംശയമില്ല.- അവതാരക ചിത്രയുമായി നടത്തിയ ചാറ്റ് ഷോയിൽ അഭിരാമി പറയുന്നു.

എനിക്ക് ദയ ചേച്ചിയുടെ കാര്യത്തിൽ മാത്രമല്ല, എല്ലാവരോടും പറയാൻ ഉള്ളത് ഒരാൾക്കും ഒരാളെയും ജഡ്ജ് ചെയ്യാൻ ആകില്ല എന്നതാണ്. അല്ലെങ്കിൽ നമ്മൾ ഒരു കാര്യത്തിൽ അത്രയും എക്സ്പേർട്ട് ആണെങ്കിൽ മാത്രമാണ് ഒരാളെ നമുക്ക് ജഡ്ജ് ചെയ്യാൻ ആകുന്നത്. എല്ലാ കാര്യത്തിലും ഒരു നെഗറ്റീവ് സൈഡ് ഉണ്ടാകും. പിന്നെ ലൈം ലൈറ്റിൽ നിൽകുമ്പോൾ ഇത്തരം കാര്യങ്ങൾ ഫേസ് ചെയ്യേണ്ടതായി വരും എന്നറിയാം എങ്കിലും ഒട്ടും ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങൾക്ക് മാത്രമാണ് പ്രതികരിക്കുക.ഫുഡി ആയതുകൊണ്ട് മാത്രമല്ല, ഫുഡ് ബിസിനസിലേക്ക് ഇറങ്ങിവന്നത്. നമ്മുടെ സ്നേഹവും, ക്രിയേറ്റിവിറ്റിയും, ആർട്ടും എല്ലാം ചേർക്കാൻ പറ്റിയ ഏരിയ ആണ് കുക്കിങ്. ഞാൻ കുക്ക് ചെയ്യുന്ന ആളാണ്.മറ്റൊന്ന്,നമുക്ക് ഒരാളിൽ നിന്നും എന്തെങ്കിലും എടുക്കാൻ ആയാൽ അമൃത ചേച്ചിയിൽ നിന്നും എന്തെടുക്കും എന്ന് ചിത്ര ചോദിക്കുമ്പോൾ ചേച്ചിയുടെ വിൽ പവർ, ഒന്നിലും തകർക്കാൻ ആകാത്ത ആ മനക്കട്ടി തന്നെ ഞാൻ ഇങ്ങെടുക്കും എന്നാണ് അഭിരാമി പറഞ്ഞത്.ബാലചേട്ടനിൽ നിന്നും എന്തെടുക്കും എന്ന് ചോദിക്കുമ്പോൾ എനിക്ക് ഒന്നും വേണ്ട ബാലചേട്ടനിൽ നിന്നും ഒന്നും എടുക്കാൻ താത്പര്യമില്ല.

Anusha

Recent Posts

ഇവളുടെ നമ്പർ വൺ നാടകം, ഇവൾ അതെല്ലാം ചെയ്യും, എന്നിട്ട് ഇവിടെ വന്ന് ഉപദേശിക്കും – സാമന്തയുടെ പുതിയ വീഡിയോയ്ക്ക് താഴെ വിമർശന കമൻ്റ്, ഞാൻ പണ്ട് തെറ്റുകൾ ചെയ്തിട്ടുണ്ട്, ഇപ്പോൾ അതെല്ലാം തിരുത്തുകയാണെന്ന് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാമന്ത പ്രഭു. ഇതുവരെ ഒരു മലയാളം സിനിമയിൽ ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും മലയാളികൾക്കിടയിൽ…

18 mins ago

നടി മീനയെ ഭീഷണിപ്പെടുത്തി നടൻ പ്രഭു, ആ കാര്യങ്ങൾ ആരോടും പറയരുതെന്ന് നടൻ്റെ താക്കീത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. ശിവാജി ഗണേശന്റെ സിനിമയിൽ ആയിരുന്നു താരം കരിയർ ആരംഭിച്ചത്. ബാലതാരം ആയിട്ടായിരുന്നു…

14 hours ago

ജിൻ്റോയ്ക്ക് കിട്ടിയത് 50 ലക്ഷമല്ല, സായി കൊണ്ടുപോയ അഞ്ചുലക്ഷം മാറ്റിനിർത്തിയാൽ പോലും ലഭിച്ചത് പ്രഖ്യാപിച്ചതിനെക്കാൾ വളരെ കുറവ്, യഥാർത്ഥ കണക്കുകൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ ജിന്റോ. ഒരു സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ എന്ന പേരിലാണ് ഇദ്ദേഹം മുൻപ്…

14 hours ago

ഈ കുട്ടികളിൽ ഒരാൾ ഇന്ന് മലയാള സിനിമയിലെ താരങ്ങളിൽ ഒരാളാണ്, ആളെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

15 hours ago

സന്തോഷവാർത്ത അറിയിച്ചു സീരിയൽ താരം ജിസ്മി ജിസ്, ചോദ്യങ്ങളുമായി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജിസ്മി ജിസ്. സീരിയൽ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന…

15 hours ago

അന്ന് ചെമ്മീൻ, ഇന്ന് കൽക്കി – ചെമ്മീനും കൽക്കിയും തമ്മിലുള്ള സാമ്യത ചൂണ്ടിക്കാണിച്ച് കമൽഹാസൻ, അമ്പരന്നു പ്രേക്ഷകർ

തിയേറ്ററിൽ ഇപ്പോൾ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ് കൽക്കി എന്ന ചിത്രം. സിനിമയിൽ കമൽഹാസൻ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ…

16 hours ago