മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അഭിജ. ആക്ഷൻ ഹീറോ ബിജു എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ്യപ്പെട്ട താരമായി മാറിയ താരമാണ് ഇവർ. ആക്ഷൻ ഹീറോ ബിജുലെ ഏറ്റവും വൈകാരികമായ രംഗങ്ങളിൽ ഒന്നായിരുന്നു പോലീസ് സ്റ്റേഷൻ സീൻ. സുരാജ് വെഞ്ഞാറമൂട് എന്ന താരം തകർത്തഭിനയിച്ച രംഗമായിരുന്നു ഇതു. സുരാജിൻറെ ഭാര്യ ആയിട്ടായിരുന്നു ഇവർ അഭിനയിച്ചത്.
ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിന് പുറമേ ഇവർ ഒട്ടേറെ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഒഴിവു ദിവസത്തെ കളി എന്ന ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമായിരുന്നു ഒഴിവുദിവസത്തെ കളി. ഒരുപാട് പ്രേക്ഷകപ്രശംസ നിരൂപക പ്രശംസയും പിടിച്ചു പറ്റിയ ചിത്രമായിരുന്നു ഒഴിവുദിവസത്തെ കളി.
അഭിജ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. ഇവർ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷങ്ങൾക്കകം ആണ് വൈറൽ ആകാർ ഉള്ളത്. ഇവരുടെ ഏറ്റവും പുതിയ വിശേഷങ്ങൾ ഇവർ തന്നെ ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇവർ നടത്തിയ ഫോട്ടോഷൂട്ടുകൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.
ഇപ്പോൾ പുതിയ ഫോട്ടോഷൂട്ട്മായി എത്തിയിരിക്കുകയാണ് അഭീജ. സാരിയിൽ ആണ് പുതിയ ഫോട്ടോഷൂട്ട് ചിത്രം പകർത്തിയത്. ബ്ലൗസ് ഇല്ലാതെ ആണ് ഇവർ സാരി ഉടുത്തത്. നിമിഷങ്ങൾക്കകം തന്നെ ചിത്രം വൈറലായി. ഒരുപാട് മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…
മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…
ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…
ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…