മലയാളത്തിലെ അറിയപ്പെടുന്ന ഗായികമാരിൽ ഒരാളാണ് അഭയ ഹിരണ്മയി. താരം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. ഒരു സംഗീത നിശയിൽ നിന്നുള്ള മനോഹര ചിത്രമാണ് ഗായിക പോസ്റ്റ് ചെയ്തിരിക്കുന്നത്. ജീവിതത്തിനു വേണ്ടി, സ്നേഹത്തിനു വേണ്ടി, പിന്നെ തനിക്കുവേണ്ടി. കൂടുതൽ സ്നേഹത്തിനും സമാധാനത്തിനും വേണ്ടി ആണ് ഇത്.
ഒരുപാട് നന്ദി. തൻറെ ഇന്നലെ നിങ്ങൾ മനോഹരമാക്കി. ഈ ഓർമ്മകൾ എന്നും താൻ മനസ്സിൽ സൂക്ഷിക്കും. താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെ. ഇതിനകം തന്നെ ആറായിരത്തിലധികം ലൈക്കുകൾ ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. നിരവധി പേരാണ് ഇതിന് കമൻറ് ചെയ്യുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് അഭയാ.
View this post on Instagram
നിരവധി ഫോട്ടോഷൂട്ടുകളിലും താരം പങ്കെടുക്കാറുണ്ട്. പല ഫോട്ടോഷൂട്ട് ചിത്രങ്ങളും വളരെ പെട്ടെന്നാണ് ശ്രദ്ധനേടാറുള്ളത്. പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറിൻറെ മുൻ പങ്കാളിയാണ് അഭയ. ഗോപി സുന്ദർ തന്നെ കഴിഞ്ഞ ദിവസം കടുത്ത വിമർശനങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ നേരിടേണ്ടിവന്നത്.
ഗായിക അമൃത യുമായി പ്രണയത്തിലാണ് ഗോപിസുന്ദർ ഇപ്പോൾ. ഇവരുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇവർക്കെതിരെ സൈബർ ആക്രമണവും ഉണ്ടായി. ഇതിന് അറിയിക്കുന്ന രീതിയിൽ മറുപടിയും ഇവർ നൽകി.