Celebrity news

ഗോപിസുന്ദറിന് ഒപ്പമുള്ള സമയത്ത് ആരും എന്നെ പാടാൻ വിളിക്കില്ലായിരുന്നു കാരണം ഇതാണ്,ഗോപിയുമായുള്ള ബന്ധം വീട്ടുകാരെ ബോധ്യപ്പെടുത്താൻ കുറെ വർഷം വേണ്ടിവന്നിട്ടുണ്ട്

ഫേക്ക് ആയി ബീഹെവ് ചെയ്യാൻ തനിക്ക് അറിയില്ലെന്നും, എത്ര ശ്രമിച്ചാലും തനിക്കതിന് ആകില്ലെന്നും പറഞ്ഞ് രം​ഗത്ത് വന്നിരിക്കുകയാണ് അഭയ ഹിരൺമയി.താരത്തിന്റെ വാക്കുകൾ ഇതാണ്,സ്‌കൂൾ ലെവലിൽ പഠിക്കുമ്പോൾ ഒരു ആവറേജ് സ്റ്റുഡന്റ് ആയിരുന്നു താൻ. ഒരു ഗവണ്മെന്റ് ജോലി വേണം എന്നായിരുന്നു അച്ഛനും അമ്മയ്ക്കും, അങ്ങനെയാണ് എൻജിനിയറിങ്ങിന് പോകുന്നതെന്ന് അഭയ.അച്ഛന് എന്നെ അമേരിക്കയിലേക്ക് വിടണം നഴ്‌സ് ആക്കണം എന്നൊക്കെയായിരുന്നു. അതിൽ അദ്ദേഹത്തെ കുറ്റപ്പെടുത്താനാകില്ല,ഞാൻ സെക്യു്വർ ആവുക എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. എൻജിനീയറീയങ്ങിന് പഠിക്കുമ്പോൾ കിട്ടിയ സുഹൃത്തുക്കൾ ആണ് ഇന്നും ബെസ്റ്റ് ഫ്രണ്ട്സ്. ആ സമയത്താണ് ഐഎഫ്എഫ്കെ ആങ്കറിങ്ങിനു പോകുന്നതും, ജീവിതത്തിൽ വലിയ ചേഞ്ച് സംഭവിക്കുന്നതും.

- Advertisement -

ഒരു അഭിമുഖത്തിന് പോയപ്പോഴാണ് ഗോപിയെ പരിചയപ്പെടുന്നതും ആ ജീവിതം തുടങ്ങുന്നതും. അദ്ദേഹത്തെ മീറ്റ് ചെയ്യുന്നതാണ് ജീവിതത്തിലെ ഒരു വഴിത്തിരിവ് എന്നുപറയാം. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ അഭയ പറയുന്നു.ഗോപിയുമായുള്ള ബന്ധം വീട്ടുകാരെ ബോധ്യപ്പെടുത്താൻ കുറെ വര്ഷം വേണ്ടിവന്നിട്ടുണ്ട്. ഞാൻ പാട്ടുപാടാൻ വേണ്ടിയല്ല അദ്ദേഹത്തിന്റെ കൂടെ പോകുന്നത്. അത് ഒരു ലിവ് ഇൻ റിലേഷൻ ആയിട്ടാണ് പോകുന്നത്.വീട്ടുകാരെ ബോധ്യപ്പെടുത്താൻ സമയം ഏറെ എടുത്തു. മോൾ ആരുടെ കൂടെയാണ് ജീവിക്കുന്നതെന്ന ചോദ്യം അവരാണ് ഏറെ കേട്ടിട്ടുള്ളത്.ഞാൻ ചെറുതിലെ ഇങ്ങനെയാണ്. എന്റെ അച്ഛനും അമ്മയ്ക്കും ഒരു പരിധി വരെ അത് ഉൾക്കൊള്ളാൻ ആയിട്ടുണ്ടോ എന്ന് സംശയം ആണ്. നമ്മൾ വായിക്കാറില്ലേ ഇൻസ്റ്റയിലും മറ്റും, വീട്ടിൽ ഒരാൾ ഉണ്ടാകും ഇങ്ങനെ തിരിഞ്ഞിരിക്കുന്ന കുട്ടി എന്ന്. അത്തരത്തിൽ തിരിഞ്ഞിരിക്കുന്ന കുട്ടി ആയിരുന്നു ഞാൻ. എന്നാൽ അത് അടുത്ത ജെനെറേഷനിലെ കുട്ടി ആയിരിക്കും ഈ തിരിഞ്ഞിരിക്കുന്നത്.

നീ വേറെ ഒരു വീട്ടിൽ പോകാനുള്ള കുട്ടിയാണ് എന്ന് കേട്ടാണ് ഞാൻ വളർന്നത്. പക്ഷേ അന്നും ഞാൻ തിരിഞ്ഞുനിന്നു ചോദിക്കുന്ന ഒരു കുട്ടി ആയിരുന്നു, അനുജത്തി അങ്ങനെ ആയിരുന്നില്ല. ഞാൻ എന്തുകൊണ്ട് ചോദ്യം ചെയ്തു എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല. ചിലപ്പോൾ സ്വഭാവത്തിന്റെ സവിശേഷത ആയിരിക്കാം പാടാൻ പറ്റും എന്ന് തിരിച്ചറിഞ്ഞതും, അതിലേക്ക് എത്തിച്ചതും ഗോപിയാണ്.സിംഗർ ആയി എന്നെ മോൾഡ് ചെയ്തെടുത്തത് ഗോപിയാണ്. എന്റെ ജീവിതത്തിൽ അദ്ദേഹത്തിന് വലിയ ഇൻഫ്ലുവെൻസ് ഉണ്ട്. ഒരുപാട്ട് എങ്ങനെ പാടണം, പഠിക്കണം, കേൾക്കണം എന്നുപറഞ്ഞുതന്നത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ കൂടെയുള്ള സമയം മുഴുവനും മ്യൂസിക്ക് ആയിരുന്നു.മറ്റൊന്ന്,ഗോപിസുന്ദറിന് ഒപ്പമുള്ള സമയത്ത് ആരും എന്നെ പാടാൻ വിളിക്കില്ലായിരുന്നു. ഒരുപക്ഷേ അദ്ദേഹത്തിന്റെ പാട്ടുകളേ ഞാൻ പാടൂ എന്ന ചിന്ത മറ്റുള്ളവർക്ക് ഉണ്ടായിരുന്നതുകൊണ്ടാകാം. അല്ലെങ്കിൽ അദ്ദേഹത്തിന്റെ പാർട്ണർ ആയതുകൊണ്ട് വിളിച്ചാൽ തെറ്റാകുമോ എന്ന് ആരെങ്കിലും ചിന്തിച്ചിരുന്നോ എന്ന് അറിയില്ല.

Anusha

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

7 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

7 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

8 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

8 hours ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

9 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

10 hours ago