Celebrity news

നാട്ടില്‍ ഉള്ള സ്ത്രീകള്‍ കാല്‍ അകത്തി വെക്കണം എന്നാണ് അദ്ദേഹം പറയുന്നത്.ഇദ്ദേഹത്തിന്റെ അമ്മയോടോ പെങ്ങളോടോ ഒന്ന് പറയുമോ മകന്റെ ആ മാനസിക അവസ്ഥ

മലയാളികൾക്ക് സുപരിചിതയാണ് അഭയ ഹിരണ്മയി.സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണങ്ങളും അഭയ നേരിടാറുണ്ട്.സെലിബ്രിറ്റികള്‍ക്ക് നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങള്‍ക്കും നെഗറ്റീവ് കമന്റുകള്‍ക്കുമാണേല്‍ ഒരു കണക്കുവുമില്ല. ഇപ്പോഴിതാ തന്റെ പോസ്റ്റില്‍ മോശം കമന്റുമായി വന്നൊരാള്‍ക്ക് അഭയ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.തന്റെ പാട്ടിന്റെ വീഡിയോ പങ്കുവച്ചിരുന്നു അഭയ. പിന്നാലെ ഒരാള്‍ താരത്തിനെതിരെ മോശം കമന്റുമായി എത്തുകയായിരുന്നു. ഇയാളുടെ കമന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു അഭയയുടെ പ്രതികരണം. പിന്നാലെ പ്രൊഫൈലും പങ്കുവെക്കുന്നുണ്ട് അഭയ. താരത്തിന്റെ പ്രതികരണം കലക്കിയെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇത്തരം ഞരമ്പു രോഗികളെ നേരിടാന്‍ ഇത് തന്നെയാണ് വഴിയെന്നും അവര്‍ പറയുന്നു.

- Advertisement -

മറ്റൊന്ന് കമന്റ് ഇടാന്‍ ആശയ ദാരിദ്ര്യം ആണെന്ന് പറഞ്ഞാല്‍ മനസിലാക്കാം. പക്ഷെ ലൈംഗിക ദാരിദ്ര്യം കാരണം ബാക്കിയുള്ളവരുടെ കമന്റ് ബോക്‌സില്‍ വന്ന് ഇങ്ങനെ ഛര്‍ദ്ദിക്കുന്ന എല്ലാ നല്ലവരായ നാട്ടുകാരോടും പുച്ഛം മാത്രം. നിങ്ങള്‍ ഛര്‍ദ്ദിച്ചോ, ചര്‍ദ്ദിച്ചു ഛര്‍ദ്ദിച്ചു പോയി ചത്തോ. അതാണ് നിന്റെയൊക്കെ അമ്മയ്ക്കും പെങ്ങള്‍ക്കും നല്ലത്. കഷ്ടം എന്നാണ് കമന്റ് പങ്കുവച്ചു കൊണ്ട് അഭയ പറഞ്ഞിരിക്കുന്നത്.നാട്ടില്‍ ഉള്ള സ്ത്രീകള്‍ കാല്‍ അകത്തി വെക്കണം എന്നാണ് അദ്ദേഹം എന്റെ കമന്റ് ബോക്‌സില്‍ വന്നു പറഞ്ഞത്. ആരെങ്കിലും ഇദ്ദേഹത്തിന്റെ അമ്മയോടോ പെങ്ങളോടോ ഒന്ന് പറയുമോ മകന്റെ ആ മാനസിക അവസ്ഥ എന്നാണ് പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ട് അഭയയുടെ പ്രതികരണം.
അതേസമയം സോഷ്യല്‍ മീഡിയ ഗോപി സുന്ദറുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ പേരില്‍ അഭയയെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. താരം പങ്കുവെക്കുന്ന എല്ലാ വീഡിയോയ്ക്കും ചിത്രങ്ങള്‍ക്കും താഴെ ഇതുമായി ബന്ധപ്പെട്ട കമന്റുകള്‍ കാണാം. അതേസമയം ഗോപി സുന്ദറിനെ ഉപേക്ഷിച്ച ശേഷം അഭയ കൂടുതല്‍ സന്തോഷവതിയായി കാണുന്നുവെന്നും ചിലര്‍ പറയുന്നുണ്ട്. അത്തരത്തിലൊരു കമന്റിന് അഭയ കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു

Anusha

Recent Posts

ജാസ്മിന്റെ കരച്ചിലിനെ എവിടേയും ഞാന്‍ മോശമായി പറഞ്ഞിട്ടില്ല. ആ സമയത്ത് ജാസ്മിൻ ആണെങ്കിലും ഞാൻ കൂടെ നിന്നിട്ടുണ്ട്;നോറ

മലയാളികൾക്ക് ബിഗ്ബോസിലൂടെ സുപരിചിതയാണ് നോറ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഞാന്‍ സെന്‍സിറ്റീവ് ആയ ഒരാളാണ്. ഓഡീഷന്റെ സമയത്ത് പെട്ടെന്ന് ഒരു ചോദ്യം…

1 hour ago

റംസാന്റെ കൂടെ കൂടിയേ പിന്നേ ദിൽഷയ്ക്ക് ഒരുപാട് മാറ്റം വന്നു.ഇത് റംസാന്റെ മിടുക്കാണ്.

ബി​ഗ് ബോസ് മലയാളം സീസൺ 3 ലെ മത്സരാർത്ഥിയായിരുന്നു റംസാൻ.റംസാനും ദിൽഷയും നിരവധി ഡാൻസ് ഷോകൾ ചെയ്തു കഴിഞ്ഞു. സോഷ്യൽ…

4 hours ago

ഇവനൊക്കെ എങ്ങനെ തോന്നി സെൽഫി എടുക്കാൻ… എന്നിട്ടും ക്ഷമയോടെ സഹകരിച്ച ബേസിൽ.വൈറൽ ആയി ചിത്രങ്ങൾ

സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്‍. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…

5 hours ago

ദയവ് ചെയ്ത് പ്രൊഫൈല്‍ ഫോട്ടോയില്‍ നിന്നും സുരേഷ് ഗോപിയെ മാറ്റു..74 വയസുള്ള എന്റെ അമ്മയെ വെറുതെ വിടൂ; നിങ്ങള്‍ക്ക് അത്രയും മനസാക്ഷിയില്ലേ?

മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…

6 hours ago

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

17 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

17 hours ago