Film News

ആരതിയെ വിടാതെ പിന്തുടര്‍ന്ന് റിയാസ് ; കേസ് കൊടുക്കാന്‍ ഒരുങ്ങി താരം

ചെറിയ പ്രായത്തില്‍ തന്നെ ബിസിനസ് മേഖലയിലേക്ക് കടന്ന വ്യക്തിയാണ് ആരതിപൊടി. ബിഗ് ബോസ് താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനെയാണ് ആരതി വിവാഹം കഴിക്കാന്‍ പോകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. നിരവധി സെലിബ്രിറ്റികളും ബിഗ് ബോസ് താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. വിവാഹനിശ്ചയത്തിന്റെ വീഡിയോ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ വിശേഷങ്ങള്‍ അറിയിച്ചുകൊണ്ട് റോബിനും എത്താറുണ്ട്.

- Advertisement -


എന്നാല്‍ വിവാഹനിശ്ചയത്തിന് ആരതി ധരിച്ച ലഹങ്കയും ആരാധകര്‍ ശ്രദ്ധിച്ചിരുന്നു. രണ്ടു ലക്ഷം വില വരുന്ന ലഹങ്കയായിരുന്നു ആരതി നിശ്ചയത്തിന് ധരിച്ചത്. ഫാഷന്‍ ഡിസൈനര്‍ കൂടിയായ ആരതി തന്നെയാണ് ഈ ലഹങ്ക ഡിസൈന്‍ ചെയ്തത്. വിവാഹനിശ്ചയത്തിന്റെ അന്ന് ഇതേക്കുറിച്ച് മാധ്യമങ്ങളോട് ആരതി പറയുകയും ചെയ്തു.

എന്നാല്‍ ആരതി ഈ ലഹങ്ക കോപ്പിയടിച്ചതാണെന്ന് ആരോപിച്ചുകൊണ്ട് ബിഗ് ബോസ് താരമായ റിയാസ് രംഗത്തെത്തി. ഒരു പ്രമുഖ കമ്പനിയുടെ ലഹങ്കയുമായി സാമ്യമുള്ള ലഹങ്കയാണ് ആരതി സ്വന്തം ഡിസൈന്‍ എന്ന പേരില്‍ അവതരിപ്പിച്ചത് എന്നായിരുന്നു ആരതിയുടെ പേര് പറയാതെ റിയാസ് പറഞ്ഞത്. ആരതിക്ക് വ്യാജ ഫാന്‍ പേജുകളില്‍ നിന്നുള്ളവര്‍ക്ക് മുന്നറിയിപ്പ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു റിയാസിന്റെ പ്രതികരണം.


പിന്നാലെ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആരതി. റിയാസിന്റെ പേര് പറയാതെ ആരതിയും പ്രതികരിച്ചു. ഞാന്‍ ആരെ വേദനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല ആരുടെയും തൊഴില്‍ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഈ തെറ്റായി ആരോപണത്തിന് നിങ്ങള്‍ക്കെതിരെയും ഇതിനെ പിന്തുണച്ച വ്യക്തികള്‍ക്കെതിരെ ഞാന്‍ കേസ് കൊടുക്കും. ഇത് എന്റെ പരിശ്രമത്തെയും കഠിനാധ്വാനത്തെയും നിങ്ങള്‍ അപമാനിച്ചു ആരതി പറഞ്ഞു.

 

 

Anusha

Recent Posts

കല്ല്യാണം കഴിഞ്ഞവരാണെങ്കിലും ചിലരെ കണ്ടാൽ ആകർഷണം തോന്നില്ലേ. നമ്മുടെ ഉള്ളിലെ ഹോർമോൺസ് ആണ് നമ്മുടെ ഫീലിംഗ്സിനെ കൺട്രോൾ ചെയ്യുന്നത്. ജാസ്മിൻ ഉദ്ദേശിച്ചത് ഇതാണ്

തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും എന്നാൽ ഇത് പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി. ഇപ്പോഴിതാ ഈ 'ബോർഡറിനെ'…

40 mins ago

ജിന്റോ തന്റെ വസ്ത്രത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒട്ടും സഹിച്ചില്ല.സീരിയലിലെ വേദിക അല്ല റിയൽ ലൈഫിൽ ഞാൻ

പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഈ ഡ്രസ്സിങ് രീതി…

1 hour ago

ഞാന്‍ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും.ജാസ്മിന് പുറമേ റെസ്മിന്റെ പേര് കൂടി ചേര്‍ത്ത് ഗബ്രിയെ മോശക്കാരനാക്കുന്നു

മലയാളം ബിഗ്ബോസിലൂടെ കോളിളക്കം തീർത്ത താരങ്ങളാണ് ഗബ്രിയും ജാസ്മിനും.100 ദിവസം വീടിനകത്തുനിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്ന താരമാണ്…

1 hour ago

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

2 hours ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

3 hours ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

3 hours ago