Bigboss

റോബിൻ ഛര്‍ദ്ദിക്കുന്ന വീഡിയോ പന്ത്രണ്ട് മാസം വരെ എന്റെ കയ്യിൽ തന്നെ ഉണ്ടായിരുന്നു.എന്തൊക്കെ വന്നാലും റോബിനോടുള്ള ഇഷ്ടം കൂടുകയേയുള്ളൂ… സത്യം കാലം തെളിയിച്ച് കൊണ്ടിരിക്കുന്നു.

മലയാളം ബിഗ്ബോസിൽ റോബിൻ പുറത്തായതോടെ താരത്തിന്റെ ഉറ്റ സുഹൃത്ത് ദിൽഷ പ്രസന്നനാണ് റോബിൻ ആരാധകർ പിന്തുണ നൽകിയത്. അതുകൊണ്ട് തന്നെ ആ സീസണിൽ വിജയിയായത് ദിൽഷയാണ്. രണ്ടാം സ്ഥാനത്ത് എത്തിയത് ബ്ലെസ്ലിയായിരുന്നു. റോബിന്റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ വിജയിയാവുക ബ്ലെസ്ലിയായിരുന്നു.ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നിരവധി വിവാദങ്ങൾ റോബിന്റെ പേരിലുണ്ടായിട്ടുണ്ട്. ആദ്യത്തേത് ദിൽഷ പ്രസന്നനുമായുള്ള പ്രണയവും അതേ തുടർന്ന് നടന്ന വിവാഹആലോചനയും ആ ബന്ധത്തിന്റെ തകർച്ചയുമെല്ലാമായിരുന്നു. മറ്റുള്ളവ ഭക്ഷണപൊതികളുമായി കുഞ്ഞുങ്ങളെ കാണാൻ പോയതും കണ്ടന്റ് ഉണ്ടാക്കാനായി ഛര്‍ദ്ദി ഉണ്ടെന്ന് അഭിനയിച്ചതുമെല്ലാമാണ്.കണ്ടന്റ് ഉണ്ടാക്കാനായി ഛര്‍ദ്ദിയുള്ളതായി റോബിൻ അഭിനയിച്ചതാണെന്ന് വെളിപ്പെടുത്തിയത് ഒരു സമയത്ത് റോബിന്റെ സുഹൃത്തായിരുന്ന ആരവാണ്. ഇപ്പോഴിതാ ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ പൊതുജനങ്ങൾക്ക് അറിയാത്ത ചില കാര്യങ്ങൾ കൂടി ആരവ് പുതിയ വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്. റോബിന്റെ സോഷ്യൽമീഡിയ പേജിലൂടെയാണ് ആരവിന്റെ പുതിയ വീഡിയോ എത്തിയത്.

- Advertisement -

റോബിൻ കണ്ടന്റ് ഉണ്ടാക്കാനായി ഛര്‍ദ്ദി ഉണ്ടെന്ന് കാണിച്ച വീഡിയോ പുറത്തുവിട്ടത് എന്നാണ് പുതിയ വീഡിയോയിൽ ആരവ് പറയുന്നത്. റോബിന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു സംഭവമായിരുന്നു റോബിൻ ഛർദ്ദിക്കുന്ന വീഡിയോ ഞാൻ ഇട്ടൂവെന്നത്. ശരിക്കും അങ്ങനെ സംഭവിച്ചിട്ടുള്ള കേസാണെങ്കിൽ കൂടിയും റോബിന്റെ പല വീഡിയോസും കാര്യങ്ങളും എന്റെ കയ്യിൽ ഉണ്ടായിരുന്നു.പിന്നെ കോൾ റെക്കോർഡ്സ് സൂക്ഷിക്കുന്ന വ്യക്തിയല്ല ഞാൻ. റോബിൻ ഛര്‍ദ്ദിക്കുന്ന വീഡിയോ പന്ത്രണ്ട് മാസം വരെ എന്റെ കയ്യിൽ തന്നെ ഉണ്ടായിരുന്നു. ഈ സാധനം പുറത്ത് വിടാൻ എന്നോട് പറഞ്ഞത് വിവിയെന്ന് പറഞ്ഞ വ്യക്തിയാണ്. വീഡിയോ പുറത്ത് വിടണം കാര്യങ്ങൾ നാട്ടുകാർ അറിയണമെന്ന് പറഞ്ഞ് എന്നെ കൊണ്ട് നിർബന്ധിപ്പിച്ചാണ് വീഡിയോ പുറത്തുവിടീപ്പച്ചത്.എന്നിട്ടും പ്രൈവെറ്റിലായിരുന്നു വീഡിയോ വെച്ചിരുന്നത്. ഇതൊരാളെ പേഴ്സണലി ബാധിക്കുന്ന കാര്യമാണ് അയാളുടെ ലൈഫ് സ്പോയിൽ ചെയ്യാൻ താൽപര്യമില്ലെന്ന് പറഞ്ഞിട്ട് ഞാൻ എനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായപ്പോഴും വീഡിയോ ഹോൾഡ് ചെയ്ത് വെച്ചിരുന്നു. എന്നിട്ടും പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ആ വീഡിയോ എന്നെകൊണ്ട് പുറത്ത് വിടാൻ പ്രേരിപ്പിക്കുകയായിരുന്നു. മാത്രമല്ല ഈ സംഭവം റോബിന്റെ കരിയറിനെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ടായിരുന്നു.

Anusha

Recent Posts

ജാസ്മിന്റെ കരച്ചിലിനെ എവിടേയും ഞാന്‍ മോശമായി പറഞ്ഞിട്ടില്ല. ആ സമയത്ത് ജാസ്മിൻ ആണെങ്കിലും ഞാൻ കൂടെ നിന്നിട്ടുണ്ട്;നോറ

മലയാളികൾക്ക് ബിഗ്ബോസിലൂടെ സുപരിചിതയാണ് നോറ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഞാന്‍ സെന്‍സിറ്റീവ് ആയ ഒരാളാണ്. ഓഡീഷന്റെ സമയത്ത് പെട്ടെന്ന് ഒരു ചോദ്യം…

1 hour ago

റംസാന്റെ കൂടെ കൂടിയേ പിന്നേ ദിൽഷയ്ക്ക് ഒരുപാട് മാറ്റം വന്നു.ഇത് റംസാന്റെ മിടുക്കാണ്.

ബി​ഗ് ബോസ് മലയാളം സീസൺ 3 ലെ മത്സരാർത്ഥിയായിരുന്നു റംസാൻ.റംസാനും ദിൽഷയും നിരവധി ഡാൻസ് ഷോകൾ ചെയ്തു കഴിഞ്ഞു. സോഷ്യൽ…

4 hours ago

ഇവനൊക്കെ എങ്ങനെ തോന്നി സെൽഫി എടുക്കാൻ… എന്നിട്ടും ക്ഷമയോടെ സഹകരിച്ച ബേസിൽ.വൈറൽ ആയി ചിത്രങ്ങൾ

സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്‍. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…

5 hours ago

ദയവ് ചെയ്ത് പ്രൊഫൈല്‍ ഫോട്ടോയില്‍ നിന്നും സുരേഷ് ഗോപിയെ മാറ്റു..74 വയസുള്ള എന്റെ അമ്മയെ വെറുതെ വിടൂ; നിങ്ങള്‍ക്ക് അത്രയും മനസാക്ഷിയില്ലേ?

മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…

6 hours ago

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

17 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

17 hours ago