സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് നിരഞ്ജന് നായര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടന് ഇപ്പോള്‍ പങ്കുവെച്ച ഒരു കുറിപ്പാണ് വൈറല്‍ ആവുന്നത്. തന്നെ വേദനിപ്പിച്ച നിമിഷത്തെ കുറിച്ചാണ് നിരഞ്ജന് ഇതില്‍ പറയുന്നത്.
‘ജീവിതത്തില്‍ അവളുടെ ഓരോ സന്തോഷങ്ങളും സങ്കടങ്ങളും തൊട്ടറിഞ്ഞവന് ആണ് ഞാന്‍. പ്രസവത്തെ പറ്റി അറിയാവുന്നവരുടെ ചില ചോദ്യങ്ങള്‍ ഉണ്ട്. ലോകത്തില്‍ ആദ്യത്തെ ഗര്‍ഭിണി ആയിരുന്നോ ഭാര്യ, ചന്ദ്രനില്‍ നിന്നും ഇറങ്ങി വന്നതാണോ എന്നൊക്കെ.. എന്നോടും അവളോടും ഒരു ചേച്ചി പറഞ്ഞിട്ടുണ്ട് നിങ്ങള്‍ ഇങ്ങനെ ടിക് ടോക് എടുത്ത് നടക്കാതെ കാര്യങ്ങള്‍ക്ക് ഒരു തീര്‍പ്പു ഉണ്ടാക്കൂ. വേഗം റൂമിലേക്ക് പോകു എന്ന്.
ഒട്ടും സുഖകാരം അല്ലാതിരുന്ന ഗര്‍ഭകാലത്തിന് ശേഷം കുഞ്ഞൂട്ടന് വന്നു. അപ്പോ അടുത്തത് ടിവി കാണരുത്, കണ്ണിന്റെ കാഴ്ച ശക്തി പോകും. പട്ടാണി കടല കഴിച്ചാല്‍ പല്ലു പറിഞ്ഞു പോകും, മുടി ചീകരുത്, പൊട്ട് തൊടരുത്. വാതിലിന്റെ കട്ടിള കടന്ന് പുറത്തേക്ക് വരരുത്, ഇതൊക്കെ ചെയുന്നതും പറയുന്നതും സ്ത്രീകള്‍ തന്നെ ആണല്ലോ എന്നതാണ്’, നിരഞ്ജന് കുറിപ്പ് അവസാനിപ്പിക്കുന്നു.
ഗര്‍ഭിണികള്‍ക്കും പ്രസവിച്ചു കിടക്കുന്നവര്‍ക്കും അവരുടെ മനസ്സിന് സമാധാനം കിട്ടുന്നതൊക്കെ ചെയ്യാനുള്ള അനുമതിയാണ് ആദ്യം കിട്ടേണ്ടത്. അവര്‍ ജീവിക്കട്ടെന്നെ. അടുത്ത തലമുറക്കായി വലിയ ഒരു കാര്യം ചെയ്ത് വന്നിരിക്കുന്നവരാണ്’ എന്ന് പറഞ്ഞ് എല്ലാ അമ്മമാര്‍ക്കും സല്യൂട്ട് നല്‍കിയാണ് നടന് നീണ്ട കുറിപ്പ് അവസാനിപ്പിക്കുന്നത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. ശിവാജി ഗണേശന്റെ സിനിമയിൽ ആയിരുന്നു താരം കരിയർ ആരംഭിച്ചത്. ബാലതാരം ആയിട്ടായിരുന്നു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ ജിന്റോ. ഒരു സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ എന്ന പേരിലാണ് ഇദ്ദേഹം മുൻപ്…
സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജിസ്മി ജിസ്. സീരിയൽ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന…
തിയേറ്ററിൽ ഇപ്പോൾ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ് കൽക്കി എന്ന ചിത്രം. സിനിമയിൽ കമൽഹാസൻ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാലിൻ സോയ. ബാലതാരം ആയിട്ടാണ് ഇവർ മലയാളത്തിൽ കരിയർ ആരംഭിച്ചത്. ഇവരുടെ…