Film News

ഒരുവശത്ത് പുറത്താക്കലും മറുവശത്ത് ആഘോഷവും! സുരേഷ് ഗോപിയുടെ പിറന്നാൾ ആഘോഷമാക്കി താരസംഘടന എ.എം.എം.എ.

അറുപത്തിനാലാം പിറന്നാൾ ആഘോഷിക്കുകയാണ് മലയാളികളുടെ ഒരേയൊരു ആക്ഷൻ കിംഗ് സുരേഷ് ഗോപി. ഒരു അഭിനേതാവ് എന്നതിലുപരി രാഷ്ട്രീയത്തിൽ സജീവമായ വ്യക്തിയാണ് ഇദ്ദേഹം. ബിജെപിയുടെ സജീവ പ്രവർത്തകനാണ് സുരേഷ് ഗോപി. കാരുണ്യ പ്രവർത്തനങ്ങളിലും, മറ്റ് സന്നദ്ധ സേവന മേഖലകളിലും ഇദ്ദേഹം നിരന്തരമായി ഇടപെടുന്നുണ്ട്.

- Advertisement -

നിരവധി ആരാധകർ ഉണ്ട് ഇദ്ദേഹത്തിന്. അറുപത്തി നാലാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ നിരവധിപേരാണ് ഇദ്ദേഹത്തിന് ആശംസകളുമായി എത്തുന്നത്. ഇദ്ദേഹത്തിൻറെ പിറന്നാൾ ആഘോഷം ആക്കിയിരിക്കുകയാണ് താരസംഘടന എ എം എം എ. സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗത്തിൽ ആണ് സുരേഷ് ഗോപിയുടെ പിറന്നാൾ ആഘോഷം ആക്കി മാറ്റിയത്.

ഇതിൻറെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. കുടുംബസമേതം ആണ് താരം യോഗത്തിൽ പങ്കെടുത്തത് എന്നതും ശ്രദ്ധേയം. കേക്ക് മുറിച്ചു കൊണ്ട് സന്തോഷം പങ്കിടുന്ന മോഹൻലാലിനെയും മമ്മൂട്ടിയെയും ചിത്രങ്ങളിൽ കാണാം. പാപ്പൻ എന്ന ചിത്രം താരം നായകനായി പുറത്തിറങ്ങാൻ തയ്യാറെടുക്കുകയാണ്.

ജോഷിയാണ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിനിടയിൽ സംഘടനയിൽ നിന്നും ഷമ്മിതിലകൻ പുറത്താക്കി എന്ന വാർത്തകൾ മുൻപ് പുറത്തു വന്നിരുന്നു. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് സംഘടന ഇങ്ങനെ ചെയ്തത്. കടുത്ത പ്രതിഷേധം ഇതിനെതിരെ ഉയരുന്നുണ്ട്.

Abin Sunny

Recent Posts

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

20 mins ago

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

5 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

6 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

7 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

7 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

18 hours ago