Social Media

26 കാരിയെ വിവാഹം ചെയ്തു 75 കാരൻ. സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ വൈറൽ. വിവാഹത്തിനുവേണ്ടി പെൺകുട്ടിക്ക് നൽകിയത് എത്ര കോടി രൂപ എന്നറിയുമോ?

സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ഒരു വീഡിയോ ആണ്. ഒരു കല്യാണ വീഡിയോ ആണ് ഇത്. വീഡിയോയിൽ വരനും വധവും ഉണ്ട്. ഇവരുടെ കുടുംബാംഗങ്ങൾ എന്ന് തോന്നിപ്പിക്കുന്ന ചില ആളുകളും ചുറ്റും നിൽപ്പുണ്ട്. ഈ വിവാഹ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

- Advertisement -

എന്നാൽ ഒരു വിവാഹ വീഡിയോ ഇത്രമാത്രം വൈറലാവാൻ എന്താണ് കാരണം എന്ന് ചിലപ്പോൾ ആളുകൾ ചിന്തിച്ചേക്കാം. 26 കാരി പെൺകുട്ടിയും 75 കാരൻ വ്യക്തിയുമാണ് ഈ വീഡിയോയിൽ ഉള്ളത്. ഇവരുടെ വിവാഹം കഴിഞ്ഞദിവസം നടന്നത് ആയിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്. പുതുച്ചേരിയിൽ വച്ചാണ് കല്യാണം നടന്നത് എന്നും പറയപ്പെടുന്നു.

75 കാരിയായ ഈ വ്യക്തി 26 കാരനായ പെൺകുട്ടിയെ വിവാഹം ചെയ്തു എന്നാണ് വാർത്തകൾ. ഏകദേശം രണ്ടരക്കോടി രൂപയോളം പെൺകുട്ടിക്ക് ഇയാൾ നൽകി എന്നും റിപ്പോർട്ടുകൾ പറയുന്നു. പുതുച്ചേരിയിൽ ഉള്ള മനക്കുള്ള എന്ന സ്ഥലത്ത് വച്ചാണ് വിവാഹം എന്നും റിപ്പോർട്ടുകൾ പറയുന്നു. നിരവധി പ്രതികരണങ്ങളാണ് വീഡിയോ ചുറ്റിപ്പറ്റി ഇപ്പോൾ വരുന്നത്.

എന്നാൽ ഈ വാർത്ത എത്രത്തോളം കൃത്യമാണ് എന്നതിനെ കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമല്ല. ഈ വീഡിയോ മാത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് എത്രത്തോളം സാധൂകരിക്കാം എന്നത് കൃത്യമല്ല. പ്രേക്ഷകർ എന്തായാലും ചേരിതിരിഞ്ഞ് അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്.

Abin Sunny

Recent Posts

32 വർഷങ്ങൾക്ക് ശേഷവും ആ 2 കാര്യങ്ങളിൽ മാറ്റമില്ല, ജയറാമിന്റെയും പാർവതിയുടെയും വിവാഹവും മാളവിക ജയറാമിന്റെയും നവനീതിന്റെയും വിവാഹത്തിൽ 2 സാമ്യതകൾ കണ്ടുപിടിച്ചു ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയറാം. ഇദ്ദേഹത്തിൻറെ മകളുടെ വിവാഹം ആയിരുന്നു ഇന്ന് നടന്നത്. മാളവിക ജയറാം എന്നാണ്…

6 hours ago

‘റോക്കിഭായി’കളിച്ചവന്‍.അശ്ലീലഭാഷയില്‍ ഭീഷണിപ്പെടുത്തി, ഡ്രൈവര്‍ യദുവിനെതിരെ നടപടി വേണമെന്ന് നടി

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കെഎസ്ആർടിസി ബസ് നടുറോഡിൽ…

11 hours ago

ഞാൻ അവിടെ ചെല്ലുമ്പോൾ അങ്ങനെ ഒരു കാര്യം നടന്നുകൊണ്ടിരിക്കുകയായിരുന്നു, പെട്ടെന്ന് അവർ ഫുൾസ്റ്റോപ്പ് ഇട്ടു – ബിഗ് ബോസ് വീട്ടിൽ പോയ അനുഭവം വെളിപ്പെടുത്തി ദിലീപ്

മലയാളത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ഉള്ള ഷോ ആണ് ബിഗ് ബോസ്. അടുത്തിടെ ദിലീപ് ഈ പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു.…

11 hours ago