ഗോപി സുന്ദർ അമൃത ദമ്പതികളെ മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് ഇവർ. എനിക്ക് വിശേഷങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവയ്ക്കാറുണ്ട്. നിരവധി ആരാധകരാണ് ഇവർക്ക് ഉള്ളത്. അതുപോലെതന്നെ ഹേറ്റേഴ്സും കുറവല്ല എന്ന് പറയാം.
മാസങ്ങൾക്കു മുൻപാണ് അമൃതയുമായി പ്രണയത്തിലാണ് എന്ന് ഗോപി സുന്ദർ വ്യക്തമാക്കിയത്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മലയാളികൾ അമൃതയെ അടുത്തറിയുന്നത്. സിനിമാ നടൻ ബാലയാണ് അമൃതയുടെ ആദ്യ ഭർത്താവ്. ദമ്പതികൾക്ക് ഈ ബന്ധത്തിൽ ഒരു കുഞ്ഞുണ്ട്. അമൃതയ്ക്ക് ഒരു സഹോദരിയും. അമൃതയുടെ സഹോദരി അഭിരാമിയും പ്രേക്ഷകർക്ക് സുപരിചിതം.
ഇപ്പോൾ ഇതാ ഗോപി സുന്ദർ പങ്കുവെച്ച് പുതിയ ചിത്രം ശ്രദ്ധ നേടുകയാണ്. മൈ റെയിൻ എന്ന ക്യാപ്ഷൻ കൊടുത്തു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അമൃത ചേർത്തു പിടിച്ചിട്ടുള്ള ഗോപിയെ ചിത്രത്തിൽ കാണാം. എന്തായാലും ചിത്രം ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
View this post on Instagram
എന്നാൽ ഇതിന് വന്ന ഒരു കമന്റ് ഇപ്പോൾ ശ്രദ്ധ. ഗോപിക്ക് ഇടയ്ക്കിടെ മഴ മാറിക്കൊണ്ടിരിക്കും എന്നാണ് ഒരാൾ കമൻറ് ചെയ്തിരിക്കുന്നത്. ഈ കമന്റിന് ചിലർ മറുപടിയും കൊടുത്തിട്ടുണ്ട്.
View this post on Instagram