By using this site, you agree to the Privacy Policy and Terms of Use.
Accept
MixindiaMixindiaMixindia
Notification Show More
Font ResizerAa
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Reading: തമിഴ് നടൻ വിഷ്ണു വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു.. വധു പ്രശസ്ത കായിക താരം
Share
Font ResizerAa
MixindiaMixindia
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Search
  • Home
  • News
  • Film News
  • Kerala News
  • National
  • Current Affairs
  • Sports
Follow US
Mixindia > Blog > Film News > തമിഴ് നടൻ വിഷ്ണു വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു.. വധു പ്രശസ്ത കായിക താരം
Film News

തമിഴ് നടൻ വിഷ്ണു വിശാലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു.. വധു പ്രശസ്ത കായിക താരം

Last updated: September 9, 2020 12:10 pm 12:10 pm
Athul Published September 9, 2020 12:10 pm
Share
SHARE

തമിഴ് സിനിമയിലെ പ്രശസ്ത യുവ താരങ്ങളിൽ ഒരാളാണ് വിഷ്ണു വിശാൽ. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. പ്രശസ്ത കായിക താരം ജ്വാല ഗുട്ട ആണ് വധു. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വേണ്ടി സ്വർണമെഡൽ നേടിയ ബാഡ്മിൻറൺ താരം ആണ് ഇവർ.

- Advertisement -

താരത്തിൻറെ മുപ്പത്തിയേഴാം ജന്മദിനത്തിലാണ് വിവാഹ നിശ്ചയം നടന്നത് എന്നതും ശ്രദ്ധേയമാണ്. 1992, 1996 വർഷത്തിലെ ഒളിമ്പ്യൻ ആയ ജ്വാല തിങ്കളാഴ്ച ട്വിറ്ററിലൂടെ ആണ് ഈ കാര്യം വെളിപ്പെടുത്തിയത്. വിശാലിനൊപ്പം നിൽക്കുന്ന രണ്ട് ഫോട്ടോകൾ പോസ്റ്റ് ചെയ്തു കൊണ്ടാണ് ജ്വാല ഈ കാര്യം ആരാധകരെ അറിയിച്ചത്.

ഇതിനകം മൂവായിരത്തോളം ആളുകളാണ് ട്വീറ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണ് ഇത്. രജനി നടരാജ് ആയിരുന്നു വിശാലിന്റെ ആദ്യഭാര്യ. ഇതിൽ ഇവർക്ക് ഒരു മകനുമുണ്ട്. 2005 മുതൽ 2011 വരെ നാലു തവണ ദേശീയ സിംഗിൾസ് ബാഡ്മിൻറൺ താരമായിരുന്ന ചേതൻ ആനന്ദ് ആയിരുന്നു ജ്വാലയുടെ ആദ്യഭർത്താവ്.

വിഷ്ണു വിശാൽ നായകനായ രാട്ചസൻ എന്ന ചിത്രം ഏറെ ജനപ്രിയമാണ്. കേരളത്തിലും നിരവധി ആരാധകരാണ് ഈ ചിത്രത്തിനുള്ളത്. കഥാനായകൻ, ഇന്ട്രു നെട്രു നാളെ എന്നീ ചിത്രങ്ങളിലും വിഷ്ണു വിശാൽ അഭിനയിച്ചിട്ടുണ്ട്.

N dis happened last nite n what a beautiful surprise it was!
Today when I think of my life what a journey it has been n 2day I realise there is so much more to luk forward to!Towards our family,Aryan,friends and work!its gonna be another great journey am sure ❤️🥂😘 pic.twitter.com/qjqVkK6CWo

— Gutta Jwala 💙 (@Guttajwala) September 7, 2020

 

You Might Also Like

സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം

സംഗീത സംവിധായകൻ സുശിൻ ശ്യാം വിവാഹിതനായി, വധുവിനെ മനസ്സിലായോ? നിങ്ങൾ ഈ പെൺകുട്ടിയെ മുൻപ് ഒരു തവണ കണ്ടിട്ടുണ്ടാവും

എനിക്ക് ഭയങ്കര നല്ല ആൾക്കാരെ താല്പര്യമില്ല, കുറച്ച് അത്തരത്തിലുള്ള ആൾക്കാരെ ആണ് ഇഷ്ടം – ഭാവി പങ്കാളിയെ കുറിച്ച് മഞ്ഞുരുകും കാലം സീരിയൽ താരം മോനിഷ

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് സിനിമയ്ക്ക് വേണ്ടി നിർമ്മാതാക്കൾ പ്രകൃതിയോട് ചെയ്തത് ക്രൂരത, ഗുരുതര നിയമലംഘനം നടത്തിയതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്

മലയാളം മാധ്യമങ്ങളെ നമ്പിയാൽ ഇങ്ങനെയിരിക്കും – അയോധ്യ പരിസരത്തെ കുരങ്ങുകൾക്ക് ഭക്ഷണം നൽകുവാൻ അക്ഷയ് കുമാർ 1 കോടി രൂപ സംഭാവന നൽകി എന്ന വാർത്തയുടെ സത്യാവസ്ഥ ഇതാണ്

Share This Article
Facebook Twitter Email Print
Leave a comment

Leave a Reply

Your email address will not be published. Required fields are marked *

സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദ് ഫാസിൽ അഭിനയിച്ച പുതിയ പരസ്യചിത്രം
Film News
സ്നേഹിക്കുന്നവര്‍ക്കുവേണ്ടി നിങ്ങള്‍ ഏതറ്റം വരെ പോകും,സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം
featured
രാജേട്ടന്‍ സിഗററ്റ് നല്ലത് പോലെ വലിക്കുമായിരുന്നു. ഇത് കണ്ട ഉടനെ സുരേഷ് ഗോപി വന്ന് അത് വലിച്ചെടുത്തു കൊണ്ടുപോകും. എടാ എടാ അത് കളയല്ലേടാ എന്ന് പറഞ്ഞ് അദ്ദേഹം പുറകെ പോകും
featured
അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നു, 20 വർഷം കൊണ്ടുണ്ടാക്കിയ കരിയറും ഇമേജുമാണ്; അല്ലു അർജുൻ
featured
MixindiaMixindia
Web Designed by Mixindia Digital Solutions Pvt. Ltd
Welcome Back!

Sign in to your account

Register Lost your password?