ഫിറോസ് എന്ന അക്കൗണ്ടിൽ നിന്നും വന്ന ഒരു ക്വിറ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി കൊണ്ടിരിക്കുന്നത് ആ കുറുപ്പിൽ ഉള്ളത് ഒരു കുഞ്ഞിനെ സ്വീകരിക്കുന്ന പിതാവിൻറെ ഫോട്ടോ ആണ് അതിന് താഴെയായി വന്ന കമന്റുകളുമാണ് ആ കുറുപ്പിൽ ഉള്ളത്.വാക്കുകൾ ഇതാണ്,സജീർ എന്ന ഒരാൾക്കു കൊച്ചുണ്ടായി.. അയാൾ ആ സന്തോഷം പങ്കുവെച്ചു കൊണ്ട് “അങ്ങനെ ഞാൻ അവൻ്റെ അച്ഛനായി”!. എന്നും പറഞ്ഞു ഒരു പോസ്റ്റ് ഇട്ടു..കഥ കഴിഞ്ഞു .അച്ഛൻ എന്ന പദം അനിസ്ലാമികം എന്നു.ജനിക്കുന്നു.. തലച്ചോർ എടുത്തു കളഞ്ഞു മതം തിരുകി വെക്കുന്നു.. മനുഷ്യത്വം, വിവേകം, ബുദ്ധി എന്നിവ എന്താണ് എന്നു പോലും അറിയാതെ ജീവിക്കുന്നു.. പിന്നെ മരണം വരെ മതം മതം മതം മതം
https://x.com/Firoze_/status/1829466003698290770?t=WmQWc9KlvBqjUIxwoFA-Vw&s=08
ഇത്രേം അധഃപധിച്ച ഒരു കൂട്ടം മനുഷ്യന്മാർ (കടപ്പാട്
ഇതിനു താഴെ വന്ന കമന്റുകൾ ഇതാണ്,ഞങ്ങളുടെ നാട്ടിൽ മുസ്ലിം ആയ ആരും അച്ചൻ ആകാറില്ല ബാപ്പ ( ഉപ്പ) യാണ് ആകാറ്
നേരെ മറിച്ച് താങ്കൾക്ക് പിതാവ് എന്നും എഴുതാമല്ലോ
സഹോ അതിന്ന് ആരും ഒന്നും പറയില്ലല്ലോ
എന്താ ചെയ്യാ കാലം പോക്കെ സ്വന്തം ജോലിക്ക് വേണ്ടി സ്വന്തം അസ്ഥിത്വം വരെ പണയം വെക്കേണ്ട സ്ഥിതി ആണ് അല്ലെ ബ്രോ വ്യൂവേഴ്സും ഫോളോവേഴ്സും അതവാ കുറഞ്ഞാല്ലോ നട്ടെല്ലിന് പകരം വാഴപ്പിണ്ടി ആയാൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ലഇതല്ല ഇതിന്ന് അപ്പുറവും സംഭവിക്കും എന്നും കമന്റ് ഉണ്ട്.


