ആസിഫ് അലി നായകനായ കെട്ടിയാലാണെന്റെ മാലാഖ എന്ന ച്ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവട് ഉറപ്പിച്ച നായികയാണ് വീണ നന്ദകുമാർ, ആ ഒരൊറ്റ ചിത്രത്തിലൂടെ നിരവധി ആരാധകരെ താരം സ്വന്തമാക്കി, വീണയുടെ വിശേഷങ്ങൾ അറിയാൻ മലയാളയ്കൾക്ക് കൂടുതൽ താല്പര്യമാണ്.. ചിത്രത്തിന് ശേഷം നിരവധി തുറന്ന് പറച്ചിലുകളിലൂടെ വീണ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു.. താൻ ഒന്നിലോ കൂടുതൽ പേരെ സ്നേഹിച്ചിട്ടുണ്ടെന്നും തേപ്പ് കിട്ടിയെന്നും അങ്ങനെ പലതും…
സമൂഹ ,മാധ്യമങ്ങളിൽ സജീവമായ വീണ നിരവധി ചിത്രങ്ങൾ ആരാധകരക്കായി പങ്കവെക്കാറുണ്ട് , ഇപ്പോൾ അത്തരത്തിൽ ഒരു പുതിയ ഫോട്ടോഷൂട് ചിത്രങ്ങളാണ് സൊസിലെ മീഡിയയിൽ വൈറലാകുന്നത്… താരം മുംബൈയിൽ ജനിച്ചു വളർന്ന താതാരം മെഡലിങ് രംഗത്ത് സജീവമായിരുന്നു, വീണ മദ്യപിക്കാറുണ്ട് എന്ന് തുറന്ന് പറഞ്ഞിരുന്നു, ഏത് കാര്യവും തുറന്ന് പറയുന്ന സ്വഭാവമുള്ള ആളാണ് താനെന്ന് പലയിടത്തും താരം വെളിപ്പെടുത്തിയിട്ടുണ്ട്…