പണമിടപാടുകൾ ഗുണകരം, വിചാരിച്ചതിലും കർമ്മ പുരോഗതി, മഹിത ദിനം – 25, എന്നാൽ ഈ നാളുകാർക്ക് മാത്രം

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വിശ്വസിക്കുന്ന ശാസ്ത്രമാണ് ജ്യോതിശാസ്ത്രം. നമ്മൾ ഓരോരുത്തരുടെയും ജീവിതം നിയന്ത്രിക്കുന്നത് സത്യത്തിൽ നമ്മൾ അല്ല. നമുക്ക് മുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയും ആകാശത്തിലെ മറ്റ് വസ്തുക്കളും ആണ്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു സത്യം കൂടിയാണ്. അതുകൊണ്ടുതന്നെ ജ്യോതിഷം തട്ടിപ്പ് ആണ് എന്ന് പറയുന്നവർ സ്വയം കണ്ണടച്ച് ഇരുട്ടാക്കുകയാണ്.

ചെറുവള്ളി നാരായണൻ നമ്പൂതിരി തയ്യാറാക്കിയ ജ്യോതിഷ റിപ്പോർട്ട് ആണ് ഇവിടെ പരിഗണിക്കുന്നത്. എല്ലാ നാളുകാരുടെയും വരാൻ പോകുന്ന ആഴ്ച എങ്ങനെ ആയിരിക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്. എന്നാൽ അതിൽ ഏറ്റവും കൂടുതൽ ഭാഗ്യം സിദ്ധിക്കാൻ പോകുന്നത് മൂന്ന് നാളുകാർക്ക് ആണ്. അവിട്ടം, തിരുവോണം, ഉത്രാടം എന്നീ നാളുകാർക്ക് ആയിരിക്കും ഈ വരാൻപോകുന്ന ആഴ്ച ഏറ്റവും ഗുണകരം ആകുവാൻ പോകുന്നത്.

ഉത്രാടത്തിൻ്റെ ഒടുവിലത്തെ 45 നാഴികയിൽ ജനിച്ചവരെ മാത്രമാണ് ഇവിടെ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അതുപോലെതന്നെ അവിടം നാളിൻ്റെ ആദ്യപകുതിയിൽ ജനിച്ചവരെയും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. തിരുവോണം നാളുകാർ ഇതിൽ പൂർണ്ണമായും ഉൾപ്പെടുന്നു. ഈ മൂന്ന് നാളുകാർക്ക് ആണ് ഈ വാരം ഏറ്റവും വിശേഷം.

പണമിടപാടുകൾ ഗുണകരമാകുമെന്നാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഭയപ്പെടാതെ പണം ഒരു സ്ഥലത്ത് ഇൻവെസ്റ്റ് ചെയ്യാവുന്നതാണ്. നിങ്ങൾ വിചാരിച്ചതിലും പുരോഗതി കർമ്മരംഗത്ത് ഉണ്ടാകും. അതുകൊണ്ടുതന്നെ ഭയപ്പെടാതെ നിങ്ങൾക്ക് റിസ്ക് എടുക്കാം. നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെല്ലാം അത്യന്തം നിപുണതയോടെ ആയിരിക്കും. ഈ അവസരം നഷ്ടപ്പെടുത്താതിരിക്കുക. പരമാവധി ജോലിയിൽ ആത്മാർത്ഥതയോടെ പ്രവർത്തിച്ചാൽ പരമാവധി ലാഭം കൊയ്യാം.