ഒരാളുടെ വ്യക്തിത്വം എന്താണ് എന്ന് അറിയാൻ അയാളുടെ ഇൻറർനെറ്റ് സെർച്ച് ഹിസ്റ്ററി നോക്കിയാൽ മതി എന്നാണ് പൊതുവേ പറയാറുള്ളത്. അതുകൊണ്ട് തന്നെ മിക്ക ആളുകളും അവരുടെ ഇൻറർനെറ്റ് ചർച്ച ഹിസ്റ്ററി ക്ലിയർ ചെയ്യാറുണ്ട്. അവനെ ക്ലിയർ ചെയ്യാൻ വിട്ടുപോയി വെട്ടിൽ ആയവരും നമുക്കിടയിൽ നിരവധി ഉണ്ടാവും. അത്തരത്തിൽ ഇപ്പോൾ വീട്ടിലായിരിക്കുകയാണ് ഒരു പ്രമുഖ സെലിബ്രിറ്റി.
റിയാൻ പരാഗ് ദാസ് ആണ് ഇപ്പോൾ മെട്ടിലായിരിക്കുന്നത്. ഇദ്ദേഹം ഒരു ഇന്ത്യൻ ക്രിക്കറ്റർ ആണ്. ആഭ്യന്തര ഇന്ത്യൻ ക്രിക്കറ്റിൽ ആസാമിന്റെ ക്യാപ്റ്റൻ ആയിട്ടാണ് ഇദ്ദേഹം കളിക്കുന്നത്. ഇതുകൂടാതെ ഇദ്ദേഹം രാജസ്ഥാൻ റോയൽസിന് വേണ്ടി കളിക്കുന്നുണ്ട്. 2018 അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ഭാഗമായിരുന്നു ഇദ്ദേഹം. വെറും 22 വയസ്സ് മാത്രമാണ് ഇദ്ദേഹത്തിന്റെ പ്രായം.
ഇപ്പോൾ ഇദ്ദേഹത്തിന്റെ യൂട്യൂബ് ചർച്ച ഹിസ്റ്ററി ആണ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഇദ്ദേഹം തന്നെയാണ് അറിയാതെ വീഡിയോസ് ചെയ്യുന്നതിനിടയിൽ ഇത് പുറത്തുവിട്ടത്. സാറ അലി ഖാൻ ഹോട്ട്, അനന്യ പാണ്ഡെ ഹോട്ട് എന്നിങ്ങനെയാണ് ഇദ്ദേഹം ചർച്ച ചെയ്ത് വെച്ചിരിക്കുന്നത്. ഇതാണ് ഇപ്പോൾ വലിയ രീതിയിൽ ട്രോളുകൾക്ക് കാരണമായി മാറിയിരിക്കുന്നത്.
നിരവധി ആളുകൾ ആണ് ഇദ്ദേഹത്തെ ട്രോളി കൊണ്ട് രംഗത്തെത്തുന്നത്. എന്നാൽ അതേ സമയം ഒരു വിഭാഗം ആളുകൾ ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്തു കൊണ്ട് രംഗത്തു ഉണ്ട്. ഇദ്ദേഹത്തിന്റെ യൂട്യൂബ് സെർച്ച് ഹിസ്റ്ററി ഇങ്ങനെയാണ് എങ്കിൽ ഗൂഗിൾ ക്രോം സെർച്ച് ഹിസ്റ്ററി എങ്ങനെയായിരിക്കും എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത് എങ്കിൽ ഇതിലൊന്നും വലിയ കാര്യമില്ല എന്നും അദ്ദേഹവും നമ്മളെ പോലെ ഒരു മനുഷ്യനാണ് എന്നും അദ്ദേഹത്തിന് വികാരങ്ങളും വിചാരങ്ങളും ഒക്കെ ഉണ്ടാകുമെന്നും ഇതൊന്നും കാര്യമാക്കി എടുക്കേണ്ട എന്നുമാണ് മറ്റൊരു വിഭാഗം പറയുന്നത്. എന്തായാലും സംഭവം ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. താരം ഇപ്പോൾ എയറിൽ കയറിയിരിക്കുക ആണ്.