മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മുകേഷ്. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ നിലപാടുകൾക്കെതിരെ എന്നും ഇദ്ദേഹം പാറ പോലെ ഉറച്ചുനിന്നിട്ടുണ്ട്. അവരവത്കരിക്കപ്പെടുന്ന മുസ്ലിം സമൂഹത്തെ എപ്പോഴും ചേർത്തു പിടിക്കുവാൻ ഇദ്ദേഹം പ്രത്യേകം സമയം മാറ്റി വയ്ക്കാറുണ്ട്
കുറച്ചുനാളുകൾക്കു മുൻപായിരുന്നു ഇദ്ദേഹത്തിനെതിരെ ഒരു പരാതി വന്നത്. ഒരു നടി ആയിരുന്നു ഇദ്ദേഹത്തിനെതിരെ പരാതി നൽകിയത്. ലൈംഗിക അതിക്രമ പരാതിയായിരുന്നു നടി നൽകിയത്. ഇപ്പോൾ ഈ നടിക്കെതിരെ ലൈംഗികാതിക്രമ പരാതി വന്നിരിക്കുകയാണ്. ഇതിൽ പോലീസ് കേസെടുത്തിരിക്കുകയാണ്. പരാതിക്കാരിയായ മറ്റൊരു യുവതിയുടെ മൊഴിയെടുത്ത ശേഷമാണ് ഇപ്പോൾ മൂവാറ്റുപുഴയിൽ ഉള്ള പോലീസ് നടിക്കെതിരെ ഫോക്സ് വകുപ്പുകൾ ചുമത്തി കേസ് എടുത്തിരിക്കുന്നത്.
യുവതി ഓഡിഷന് വേണ്ടി ചെന്നൈയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ബന്ധുകൂടിയായ ഇവരെ നടി നിരവധി പേർക്ക് കാഴ്ചവെച്ചു എന്നാണ് യുവതി പരാതിയിൽ പറയുന്നത്. യുവതിക്ക് പ്രായപൂർത്തിയാവുന്നതിനു മുൻപാണ് ഈ അതിക്രമം നടത്തുന്നത് എന്നാണ് യുവതി പരാതിയിൽ പറയുന്നത്. മുകേഷിനെതിരെ കേസ് നൽകിയ ആൾ സെക്സ് മാഫിയയുടെ ഭാഗമാണ് എന്നും യുവതി പറയുന്നുണ്ട്. പരാതി സംസ്ഥാന പോലീസ് മേധാവിക്ക് അയച്ചിട്ടുണ്ട് യുവതി. ഇവിടെ നിന്നുമാണ് പരാതി മൂവാറ്റുപുഴ പോലീസിന്റെ കൈമാറിയത്.
മുകേഷിനെതിരെ പരാതി നൽകിയ നടിക്കെതിരെ ലൈംഗിക അതിക്രമ ആരോപണം ഉന്നയിച്ചുകൊണ്ട് യുവതി കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ രേഖപ്പെടുത്തിയത്. മൂവാറ്റുപുഴയിൽ എത്തിയാണ് യുവതിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുള്ളത്. പ്രായപൂർത്തിയാവുന്നതിന് മുൻപ് തന്നെ പല ആളുകൾക്കും കാഴ്ചവച്ചു എന്നാണ് മുകേഷിനെതിരെ പരാതി നൽകിയ സ്ത്രീയെക്കുറിച്ച് യുവതി പറയുന്നത്. മാഫിയയുടെ ആളാണ് എന്നാണ് സംസ്ഥാനം പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ യുവതി പറയുന്നത്. പിന്നീട് ഈ പരാതി അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. തനിക്കെതിരെ ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപക പ്രചരണം നടത്തുന്നുണ്ട് എന്നും യുവതി ആരോപിക്കുന്നു.