മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് സൗദി രാജകുമാരൻ. സൽമാൻ രാജകുമാരൻ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഇപ്പോൾ ഇദ്ദേഹം നടത്തിയ ഒരു പ്രസ്താവനയാണ് വലിയ രീതിയിൽ വിവാദമായി മാറിയിരിക്കുന്നത്. പാക്കിസ്ഥാനിലെ നമ്മുടെ സഹോദരങ്ങളെ കുറിച്ചാണ് ഇദ്ദേഹം വളരെ മോശമായ ഒരു പ്രസ്താവന നടത്തിയിരിക്കുന്നത്. ഇത് ഇന്ത്യയിലെ മതേതരവാദികൾക്കിടയിൽ വലിയ രീതിയിലുള്ള അസ്വാരസ്യങ്ങൾക്ക് കാരണമായിരിക്കുകയാണ്. നിങ്ങളെ ഞങ്ങൾ ദൈവത്തെ പോലെയായിരുന്നു കണ്ടിരുന്നത് എന്നും നിങ്ങളുടെ ഭാഗത്തുനിന്നും ഇതുപോലെ ഒരു പ്രസ്താവന പ്രതീക്ഷിച്ചില്ല എന്നുമാണ് കേരളത്തിലെ മതേതര ജനാധിപത്യ വിശ്വാസികൾ പറയുന്നത്.
പാക്കിസ്ഥാനിൽ നിന്നും നിരവധി ആളുകൾ ആണ് സൗദിയിലേക്ക് തീർത്ഥാടനത്തിന് പോകുന്നത്. ലോകത്തിലെ ഏറ്റവും പുണ്യ ഭാവനമായ ഇടങ്ങളിൽ ഒന്നാണ് മക്ക മദീന മസ്ജിദുകൾ. ഇത് സ്ഥിതിചെയ്യുന്നത് സൗദി അറേബ്യയിലാണ്. ലോകത്തെമ്പാടുനിന്നും മതേതര വിശ്വാസികൾ ഇവിടേക്ക് ഉംറ നിർവഹിക്കുവാൻ വേണ്ടി എത്താറുണ്ട്. പാക്കിസ്ഥാനിൽ നിന്നും ധാരാളം മതേതര വിശ്വാസികൾ ഉംറ നിർവഹണത്തിന് വേണ്ടി അങ്ങോട്ട് എത്താറുണ്ട്.
എന്നാൽ നിരവധി ആളുകൾ സൗദി അറേബ്യയിൽ എത്തിയതിനു ശേഷം മുങ്ങി നടക്കുകയാണ് ചെയ്യുന്നത്. പിന്നീട് അവിടെ പിച്ചക്കാരായിട്ടാണ് ഇവർ കഴിയുന്നത്. ഇത്തരത്തിലുള്ള ആളുകൾ വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് സൗദി അറേബ്യയിൽ ഉണ്ടാക്കുന്നത് എന്നും ഇത്തരത്തിലുള്ള ആളുകളെ നിയന്ത്രിക്കണമെന്നും ആണ് പാക്കിസ്ഥാനോട് ഇപ്പോൾ സൗദി അറേബ്യ ആവശ്യപ്പെട്ടിരിക്കുന്നത്. സൗദി അറേബ്യയിലെ ഹജ്ജ് മിനിസ്ട്രി ആണ് ഇപ്പോൾ ഇത്തരത്തിൽ ഒരു വാർണിങ് പാക്കിസ്ഥാന് നൽകിയിരിക്കുന്നത്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള മതപരമായ ബന്ധവും വ്യക്തിപരമായ ബന്ധവും നഷ്ടപ്പെടുവാൻ ഈ സംഭവം കാരണമാകും എന്നും സൗദി അറേബ്യ മുന്നറിയിപ്പ് നൽകുന്നുണ്ട്. പാക്കിസ്ഥാനിൽ ഇതിനെ തുടർന്ന് ഒരു ഉംറ ആക്ട് നിലവിൽ വന്നിട്ടുണ്ട്. സൗദി അറേബ്യയിലേക്ക് നിന്നും ഉമ്ര വിസയിൽ പോകുന്ന ആളുകളുടെ മേൽനോട്ടം വഹിക്കുവാൻ ആണ് ഇത്തരത്തിൽ ഒരു ആക്ട് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്.
എന്തായാലും സൽമാൻ രാജകുമാറിന്റെ ഈ നിലപാട് ഇപ്പോൾ വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് കാരണമായിരിക്കുകയാണ്. ഒരു രാജ്യത്തിൻറെ മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ ഇറാൻ പ്രസിഡണ്ടിന് എല്ലാവരും മാതൃകയാക്കണം എന്നാണ് കേരളത്തിലെ മതേതര വിശ്വാസികൾ പറയുന്നത്. സൗദി അറേബ്യയിൽ മതേതരത്വം കുറഞ്ഞു വരികയാണ് എന്നും ഉടനടി നടപടി എടുത്തില്ലെങ്കിൽ അമേരിക്കയും കാനഡയും യുകെയും ഒക്കെ പോലെ ഒരു അരാജകത്വ രാജ്യമായി സൗദി അറേബ്യ മാറും എന്നുമാണ് പ്രേക്ഷകർ പറയുന്നത്.