കുറച്ചു ദിവസങ്ങൾക്കുമുണ്ടായിരുന്നു നടിയും മോഡലുമായ ഒരു പെൺകുട്ടിയോട് കോഴിക്കോട് സ്വദേശി ഞരമ്പൻ സവാദ് ലൈംഗിക അതിക്രമം നടത്തിയത്. ഇതു വലിയ രീതിയിൽ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ചയായി നിലനിന്നുകൊണ്ടിരിക്കുകയാണ്. അതേസമയം ഞരമ്പൻ സവാദിനെ ന്യായീകരിച്ചുകൊണ്ട് നിരവധി ഞരമ്പന്മാർ ആണ് രംഗത്തെത്തി കൊണ്ടിരിക്കുന്നത്. സവാദ് ഒരു മുസ്ലിം ലീഗ് പ്രവർത്തകൻ കൂടി ആയതുകൊണ്ടാണ് ഈ ഞരമ്പ് രോഗിയെ ന്യായീകരിക്കുവാൻ കേരളത്തിലുള്ള ഞരമ്പ് രോഗികൾ മുഴുവൻ കൂട്ടത്തോടെ ഇറങ്ങിയിരിക്കുന്നത്. എന്തായാലും ഇപ്പോൾ മറ്റൊരു ഞരമ്പുരോഗിയെ ആണ് നാട്ടുകാർ പിടികൂടിയിരിക്കുന്നത്.
കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് നേരെ വീണ്ടും അതിക്രമം നടന്നിരിക്കുന്നു എന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം നടക്കുന്നത്. അതിക്രമം കാണിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
തിരുവനന്തപുരത്തുനിന്നും പൂവാറിലേക്ക് പോയ ബസ്സിൽ ആയിരുന്നു അതിക്രമം. സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആണ് സംഭവത്തിൽ പരാതിക്കാരി. പിൻസീറ്റിൽ ഇരിക്കുകയായിരുന്നു യുവാവ് കാലുകൊണ്ട് ശരീരത്തിൽ മോശമായി സ്പർശിച്ചു എന്നാണ് പെൺകുട്ടി പറയുന്നത്. യുവതി ബഹളം വെച്ചതിനെ തുടർന്ന് സഹയാത്രക്കാർ ഇയാളെ തടഞ്ഞു വെക്കുകയായിരുന്നു.
പഞ്ചായത്ത് ജീവനക്കാരൻ രഞ്ജിത്ത് ആണ് ഇപ്പോൾ പോലീസ് സ്റ്റേഷനിൽ ഉള്ളത്. എന്തായാലും കേരളത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ വർധിച്ചു വരികയാണ് എന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്. അതേസമയം ഈ ഞരമ്പുരോഗിയെ ഇനി സപ്പോർട്ട് ചെയ്തു കൊണ്ട് എത്ര ഞരമ്പുരോഗികൾ രംഗത്ത് വരും എന്നാണ് കണ്ടറിയേണ്ടത് എന്നാണ് പ്രേക്ഷകർ പറയുന്നത്.