മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട രണ്ടു താരങ്ങളാണ് ജിഷിനും വരദയും. സീരിയൽ ലൊക്കേഷനിൽ നിന്നും പ്രണയത്തിലായി വിവാഹിതരായതാണ് ഇരുവരും. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്ത എന്താണെന്ന് വെച്ചാൽ ഇരുവരും ആ ബന്ധം വേർപ്പെടുത്തി എന്ന തരത്തിലാണ് എന്നാൽ ഇതിനോട് ഈ രണ്ടു താരങ്ങൾ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല.
ഈയടുത്ത് ജിഷൻ പങ്കെടുത്ത ഒരഭിമുഖത്തിലൂടെയാണ് താരം തന്നെ കുറിച്ച് പ്രചരിക്കുന്ന ഗോസിപ്പുകളെ പറ്റി മനസ്സ് തുറന്നത്. നടിമാരുടെ കൂടെ കാരൻ യാത്ര ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടല്ലോ എൻറെ ഭാര്യയും ഒരു നടിയല്ലേ എന്നാണ് ഇവർ ചോദിച്ചത്. ഈയടുത്ത് മറ്റൊരു നടി കാറിൽ യാത്ര ചെയ്യവേ അമിത വേഗതയിൽ സഞ്ചരിച്ച് മറ്റൊരു വാഹനവുമായി ചെറിയ അപകടം ഉണ്ടാവുകയും നിർത്താതെ പോയതിന് നാട്ടുകാർ ഓടിച്ചിട്ട് പിടിക്കുകയും ചെയ്തിരുന്നു. അന്ന് ആ നടിക്കൊപ്പം കാറിൽ കൂടെ ഉണ്ടായിരുന്നത് ജിഷന് ആയിരുന്നു എന്നുള്ള തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.
എന്നാൽ ഇതിനോട് താരം പറയുന്നത് കേൾക്കൂ. മറ്റൊരു സുഹൃത്ത് വിളിച്ചു പറഞ്ഞിട്ടാണ് ഞാൻ ഈ കാര്യം അറിയുന്നത് യൂട്യൂബിൽ നിറയെ നെഗറ്റീവ് കമൻറുകൾ ആയിരുന്നു ഇതിനെതിരെ പ്രതികരിക്കാൻ പറഞ്ഞത് അമ്മയാണ് കാരണം അത് ഞാൻ അല്ല എന്ന് എൻറെ അമ്മയ്ക്കും ഭാര്യയ്ക്കും നന്നായിട്ട് അറിയാമായിരുന്നു. ഇരുവരും വേർപിരിഞ്ഞോ എന്ന ചോദ്യത്തിന് ആയിട്ടില്ല കുറച്ചു കൂടി സമയം തരണം ആവുമ്പോൾ എന്തായാലും അറിയിക്കാം എന്ന് ആണ് താരം പറഞ്ഞത്.