ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ആണ് ഇലോൺ മസ്ക്. ഇയാളുടെ കമ്പനി ആണ് സ്പേസ് എക്സ്. ഇപ്പോൾ വളരെ ഞെട്ടിപ്പിക്കുന്ന ഒരു പ്രഖ്യാപനമാണ് ഇയാൾ നടത്തിയിരിക്കുന്നത്. ഒരാഴ്ചത്തേക്ക് ഇനി ഓംലെറ്റ് കഴിക്കില്ല എന്നാണ് ഇയാൾ അറിയിച്ചിരിക്കുന്നത്. ഇയാളുടെ തന്നെ സമൂഹമാധ്യമമായ എക്സ് വഴിയാണ് ഇയാൾ ഈ കാര്യം അറിയിച്ചിരിക്കുന്നത്. ഇതിനുള്ള കാരണം എന്താണ് എന്നും ഇദ്ദേഹം വിശദീകരിക്കുന്നുണ്ട്.
ഇദ്ദേഹം അടുത്തിടെ ഒരു റോക്കറ്റ് വിക്ഷേപണം നടത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട് നിരവധി പാരിസ്ഥിതിക ആഘാതങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു യുഎസ് പത്രം ആണ് ഇതുമായി ബന്ധപ്പെട്ട് ലേഖനം എഴുതിയിരിക്കുന്നത്. ഇതിനോട് മറുപടിയായിട്ടാണ് ഇദ്ദേഹം ഓംലെറ്റ് ഉപേക്ഷിക്കുകയാണ് എന്ന് അറിയിച്ചത്. ഫെയ്സ് എക്സ് റോക്കറ്റ് വിക്ഷേപണം നടത്തിയ സമയത്ത് 9 പക്ഷികൂടുകളും 22 മുട്ടകളും നശിപ്പിക്കപ്പെട്ടു എന്നാണ് വാർത്തയിൽ പറയുന്നത്.
എന്നാൽ ഇത്തരം നിസ്സാരമായ വാർത്ത വളരെ പ്രാധാന്യത്തോടെ ഒന്നാം പേജിൽ ആണ് ഇവർ നൽകിയിരിക്കുന്നത്. അമേരിക്കയിലെ ഏറ്റവും വിഖ്യാതമായ ന്യൂയോർക്ക് ടൈംസ് പത്രമാണ് ഇത്തരത്തിൽ ഒരു വാർത്ത നൽകിയിരിക്കുന്നത്. ഇതിനെക്കാൾ പ്രധാനപ്പെട്ട മറ്റു രണ്ടു വാർത്തകളെ രണ്ടാം സ്ഥാനത്തേക്കും മൂന്നാം സ്ഥാനത്തേക്കും തള്ളിക്കൊണ്ടാണ് ഈ നിസ്സാര വാർത്ത ഏറ്റവും പ്രാധാന്യമുള്ള വാർത്തയായി ഇവർ നൽകിയിരിക്കുന്നത്.
ഈ സംഭവത്തോട് വളരെ പരിഹാസ്യ രൂപത്തിലാണ് ഇ ലോൺ മസ്ജിദ് ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. താൻ ചെയ്തിരിക്കുന്നത് ഒരു ഗുരുതര കുറ്റകൃത്യമാണ് എന്നും ഇതിന്റെ പരിഹാരമായി താൻ ഒരാഴ്ചത്തേക്ക് ഓംലറ്റ് കഴിക്കുന്നില്ല എന്നുമായിരുന്നു ഇലോൺ മസ്ക് പറഞ്ഞത്. എന്നാൽ ഇത് വളരെ പ്രാധാന്യമുള്ള ഒരു വാർത്ത തന്നെയാണ് എന്നാണ് പരിസ്ഥിതി സ്നേഹികൾ പറയുന്നത്. കുടുംബവും കുട്ടികളും ഒക്കെ ഉള്ളവർക്ക് മാത്രമേ സ്നേഹത്തിന്റെ വില പറഞ്ഞാൽ മനസ്സിലാവുകയുള്ളൂ എന്നാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ ഇദ്ദേഹത്തിന്റെ പോസ്റ്റിന് താഴെ കമൻറ് ചെയ്യുന്നത്.