മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് ജയം രവി. കുറച്ചുനാളുകൾക്കു മുമ്പായിരുന്നു ഇദ്ദേഹം വിവാഹമോചന വാർത്ത വെളിപ്പെടുത്തിയത്. ഇത് വലിയ രീതിയിൽ ചർച്ചാവിഷയമായി മാറിയിരുന്നു. ജയം രവി ഏകപക്ഷീയമായിട്ടായിരുന്നു വിവാഹബന്ധം വേർപ്പെടുത്തുന്നു എന്ന വാർത്ത വെളിപ്പെടുത്തിയത്. പരസ്യമായി ഇങ്ങനെ നടൻ ചെയ്തത് തന്നെ ഞെട്ടിച്ചു എന്നായിരുന്നു ഭാര്യ ആരതി പറഞ്ഞത്.
ഇപ്പോൾ ജയം ലഭിക്കും മറ്റൊരാളുമായി ബന്ധമുണ്ട് എന്ന റിപ്പോർട്ടുകൾ ആണ് വലിയ രീതിയിൽ തമിഴ് സിനിമ മേഖലയിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. തമിഴ് സിനിമയിലെ ഒരു ഗോസിപ്പ് കോളത്തിൽ ആണ് ഇപ്പോൾ ഈ വാർത്ത വന്നിരിക്കുന്നത്. വെറും കോശി ആണെന്ന് കരുതി തള്ളിക്കളയാൻ വരട്ടെ. മുൻപും ഈ മാസിക പറഞ്ഞിട്ടുള്ള ഗോസിപ്പുകൾ വലിയ രീതിയിൽ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്.
ബംഗളൂരുവിലെ ഗായിക കെനിഷാ ഫ്രാൻസ് എന്ന് പറയുന്ന വ്യക്തിയുമായി ഇദ്ദേഹത്തിന്റെ ബന്ധമുണ്ട് എന്നാണ് ആരോപിക്കപ്പെടുന്നത്. ഗോസിപ്പ് മാധ്യമം തന്നെയാണ് ഈ വാർത്ത ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വിവാഹമോചനത്തിന് ഇപ്പോൾ കാരണമായി മാറിയിരിക്കുന്നതും ഇത് ആണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നടൻ ജയം രവിക്കും ഗായിക കെനിഷ്ക ഫ്രാൻസിനും അമിതവേഗത്തിൽ കാർ ഓടിച്ചതിന് കഴിഞ്ഞ ജൂൺ മാസത്തിൽ ഗോവ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കാര്യങ്ങൾ എല്ലാം തന്നെ ആരതിയും മനസ്സിലാക്കിയിട്ടുണ്ട് എന്നും അതിനെ തുടർന്ന് തമിഴ് താരത്തിന്റെ ജീവിതത്തിൽ ഒരുപാട് പൊരുത്തക്കേടുകൾ ഉണ്ടായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ പറഞ്ഞത്.
തൻറെ അറിവോ സമ്മതമോ ഇല്ലാതെയാണ് വിവാഹമോചനം ഭർത്താവ് വെളിപ്പെടുത്തിയത് എന്നായിരുന്നു ആരതി പറഞ്ഞത്. കുറിപ്പിൽ ആരതി ഇത് വ്യക്തമാക്കുകയും ചെയ്തിരുന്നു. സുപ്രധാനമായ ഒരു തീരുമാനം പരസ്പരം അർഹിക്കുന്ന ബഹുമാനത്തോടെയും സ്വകാര്യതയോടെയും ആണ് എന്തായാലും കൈകാര്യം ചെയ്യേണ്ടിയിരുന്നത്. ഒരു തുറന്ന കത്ത് ആയിട്ടായിരുന്നു ആരതി ഈ കാര്യങ്ങൾ എല്ലാം തന്നെ പറഞ്ഞത്. ചെമ്പരവിക്ക് മക്കളും ഉണ്ട്. ജയം രവിയുടെ ഈ ഏകപക്ഷീയമായ പ്രതികരണം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഏകപക്ഷീയമായ തീരുമാനമാണ് എന്നും അത് ഒരിക്കലും കുടുംബത്തിന് നല്ലത് വരുത്തില്ല എന്നുമായിരുന്നു ആരതി പറഞ്ഞത്.