മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വനിതാ വിജയകുമാർ. തമിഴ് സിനിമകളിലൂടെയാണ് താരം തിളങ്ങുന്നത് എങ്കിലും കരിയറിന്റെ ആദ്യ കാലങ്ങളിൽ താരം മലയാളം സിനിമയിലും അഭിനയിച്ചിരുന്നു. ഹിറ്റ്ലർ ബ്രദേഴ്സ് എന്ന സിനിമയിലെ നായികയായിരുന്നു വനിതാ വിജയകുമാർ. അടുത്തിടെ ആയിരുന്നു താരം നാലാമത്തെ വിവാഹം ചെയ്തത്.
കഴിഞ്ഞ 24 വർഷത്തിനിടയിൽ താരം മൂന്നു വിഭാഗങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും അതെല്ലാം തന്നെ പരാജയപ്പെടുകയായിരുന്നു. ഇങ്ങനെ തുടരെത്തുടരെ വിവാഹങ്ങൾ ചെയ്യുന്നതുകൊണ്ട് മാരേജ് സ്റ്റാർ എന്ന ഒരു പേരു കൂടിയുണ്ട് താരത്തിന്. ഒരു വിവാഹ ബന്ധത്തിൽ താരത്തിന് രണ്ടു മക്കളും ഉണ്ട്. നിങ്ങൾ ഇങ്ങനെ മാരത്തോൺ വിവാഹം ചെയ്യുന്നത് മക്കൾക്ക് സമ്മതമാണോ എന്നായിരുന്നു ഒരു ആരാധകൻ ചോദിച്ചത്. ഇതിനു താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
നടനും കുറിപ്പും ആയ റോബർട്ട് ആയിട്ടാണ് താരം നാലാമതും വിവാഹം ചെയ്യാൻ പോകുന്നത്. ഒക്ടോബർ അഞ്ചാം തീയതിയാണ് വിവാഹം എന്നാണ് താരം പറയുന്നത്. ബാലതാരമായി സിനിമയിലെത്തിയ വ്യക്തിയാണ് റോബർട്ട്. പിന്നീട് സിനിമയിലെ അറിയപ്പെടുന്ന ഡാൻസ് കൊറിയോഗ്രാഫർ ആയി മാറുകയായിരുന്നു.
മക്കളുടെ പൂർണ്ണ സമ്മതത്തോടുകൂടിയാണ് താൻ വിവാഹിത ആകുന്നത് എന്നാണ് ഇപ്പോൾ താരം പറയുന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഈ കാര്യം അറിയിച്ചത്. മക്കളുടെ സമ്മതം നേടി എന്ന് മാത്രമല്ല മക്കളുടെ അനുവാദത്തോടെയാണ് താരം വിവാഹം ചെയ്യുന്നത് എന്നാണ് മനസ്സിലാക്കുന്നത്. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ആണ് ഇവർക്ക് ഉള്ളത്. ആദ്യ വിവാഹത്തിൽ ആണ് ഇരുവരും ജനിച്ചത്. എന്നാൽ സ്വന്തം മക്കളുടെ ഭാവി റിസ്കിലാക്കുന്ന കാര്യമാണ് ഇതുപോലെ തുടരെത്തുടരെയുള്ള വിവാഹങ്ങൾ ചെയ്യുന്നത് എന്നാണ് ഒരു വിഭാഗം ആളുകൾ ഇപ്പോൾ താരത്തോട് പറയുന്നത്.