സമൂഹമാധ്യമങ്ങളിൽ ഏറെ ഫോർവേഴ്സ് ഉള്ള വ്യക്തിയാണ് രഹന ഫാത്തിമ. ഒരു ആക്ടിവിസ്റ്റ് കൂടി ആണ് ഇവർ. ശബരിമല വിഷയം കത്തി നിൽക്കുന്ന സമയത്ത് ഇവർ കറുപ്പ് അണിഞ്ഞ ഫേസ്ബുക്കിൽ ഇട്ട ഒരു ഫോട്ടോ വലിയ രീതിയിൽ വിവാദമായി മാറിയിരുന്നു. അതുമായി ബന്ധപ്പെട്ട് നിരവധി കേസുകളിലും ഇവർ അകപ്പെട്ടിരുന്നു. തുടർന്ന് നിരവധി സാമൂഹിക മാധ്യമ ആക്രമണങ്ങൾക്ക് ഇവർ ആയിരുന്നു.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇവരുടെ ഒരു പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് ഇവരുടെ ജീവിതത്തിൽ സംഭവിച്ച വളരെ രസകരമായ ഒരു സംഭവം ആണ് ഇവർ ഫേസ്ബുക്കിൽ എഴുതിയിരിക്കുന്നത്. നിരവധി ആളുകൾ ആണ് പോസ്റ്റ് ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. നിരവധി ആളുകൾ ഇവരെ വിമർശിച്ചു കൊണ്ടും ഇപ്പോൾ രംഗത്തെത്തുന്നുണ്ട്.
പോസ്റ്റിന്റെ അവസാനം ഒരു ബസ്സിന്റെ പേര് ഇവർ മെൻഷൻ ചെയ്യുന്നുണ്ട്. ശ്രീ അയ്യപ്പ എന്നാണ് ബസിന്റെ പേര്. ഇവർ സർക്കാസം ആയിട്ടാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. എന്നാൽ ഒരു വിഭാഗം ആളുകൾ ഇവർ ഇത് സീരിയസ് ആയിട്ടാണ് ഇട്ടിരിക്കുന്നത് എന്നാണ് കരുതിയിരിക്കുന്നത്. ഇപ്പോൾ മനസ്സിലായില്ലേ അയ്യപ്പനോട് കളിച്ചാൽ എന്താണ് സംഭവിക്കുക എന്നൊക്കെയാണ് ഒരു വിഭാഗം ആളുകൾ ചോദിക്കുന്നത്.
അതേസമയം ഈ പോസ്റ്റ് ഇപ്പോൾ ഫേസ്ബുക്കിൽ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. നിരവധി ആളുകൾ ആണ് മികച്ച കമന്റുകൾ ആയി പോസ്റ്റിന് താഴെ എത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം താരത്തിനെതിരെ ഉണ്ടായിരുന്ന കേസ് ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഈ കേസിൽ കോടതി കൈകൊണ്ട നിലപാടും വലിയ രീതിയിൽ വിവാദമായി മാറിയിരുന്നു. എന്തായാലും ഈ പോസ്റ്റിന്റെ മുഴുവൻ രൂപം ഇപ്പോൾ താഴെ വായിക്കാവുന്നതാണ്: