സൂപ്പർ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ താരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ട് മറിച്ച് നമ്മൾ അവരെയെല്ലാം നമ്മുടെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് കാണുന്നത് എന്നതുകൊണ്ട് ആണ്. അതുകൊണ്ടുതന്നെ അവരുടെ ചെറുതും വലുതുമായ വിശേഷങ്ങൾക്കെല്ലാം തന്നെ ഓൺലൈൻ മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകുകയും അതെല്ലാം തന്നെ മലയാളികൾ ഇരുകയും നീട്ടി സ്വീകരിക്കുകയും ചെയ്യുന്നത് പതിവാണ്.
ഇപ്പോൾ ഒരു സൂപ്പർതാരത്തിന്റെയും അദ്ദേഹത്തിൻറെ ഭാര്യയുടെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു നടിയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ഇവർ എന്നു വേണമെങ്കിൽ പറയാം. ഇവർ റോഡിലൂടെ പ്രഭാത സവാരിക്ക് നടക്കാൻ ഇറങ്ങുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
ഇവരുടെ കൂടെ ഇവരുടെ സഹോദരൻ ഷഹീനും ഉണ്ട്. മാത്രമല്ല അവർക്ക് അടുത്തിടെ ജനിച്ച കുട്ടിയും ഉണ്ട്. 2022 നവംബർ മാസത്തിൽ ആയിരുന്നു ഇവർക്ക് ഒരു പെൺകുട്ടി ജനിച്ചത്. രാഹ എന്നാണ് ഈ കുട്ടിയുടെ പേര്. അറബി ഭാഷയിൽ സ്വർഗീയം എന്നാണ് ഈ വാക്കിൻറെ അർത്ഥം.
അതേ സമയം ആലിയ ഭട്ടിനെ കുറിച്ചും ഭർത്താവ് റൺബീർ കപൂർ ആണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ രണ്ടുപേർ ആണ് ഇവർ. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും ഇവർ അഭിനയിച്ച സിനിമകൾ എല്ലാം തന്നെ അഭിനയ പ്രാധാന്യമുള്ള സിനിമകൾ ആയിരുന്നു. ഇത്തരത്തിലുള്ള എല്ലാ സിനിമകളും ഏതു ഭാഷയിൽ ആണെങ്കിലും മലയാളികൾ കാണുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യും എന്ന് നമുക്ക് എല്ലാവർക്കും അറിയാമല്ലോ.