അങ്ങനെ കേരളക്കര ഒരു താര വിവാഹത്തിന് കൂടി സാക്ഷ്യം വഹിച്ചു, ആശംസകളുമായി മലയാളികൾ എല്ലാവരും ഒരുമിച്ച്

സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. അതിപ്പോൾ അവരുടെ പ്രൊഫഷണൽ മേഖലയിലെ വിശേഷങ്ങൾ ആവണം എന്ന് ഒരു നിർബന്ധവുമില്ല. സത്യം പറഞ്ഞാൽ അവരുടെ വ്യക്തിപരമായ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും അറിയുവാൻ ആണ് മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം. ഇതിന് കാരണം സൂപ്പർ താരങ്ങളെ മലയാളികൾ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് കാണുന്നത് എന്നതുകൊണ്ടാണ്.

ഇപ്പോൾ മലയാളത്തിൽ ഒരു താരവിവാഹം നടന്നിരിക്കുകയാണ്. നിരവധി ആളുകൾ ആണ് ഇദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. വിവാഹനിശ്ചയം മാത്രമാണ് ഇപ്പോൾ കഴിഞ്ഞിരിക്കുന്നത്. ഉടൻതന്നെ വിവാഹം ഉണ്ടാകും എന്നാണ് അറിയാൻ കഴിഞ്ഞത്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഇരുവർക്കും ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സഹൽ അബ്ദുൽ സമദ്. ഇദ്ദേഹം വിവാഹിതൻ ആകാൻ പോവുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ടീമിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. റെസ ഫർഹത്ത് ആണ് വധു. കായിക മേഖലയിൽ നിന്നു തന്നെയാണ് ഇവരും വരുന്നത്. ബാഡ്മിൻറൺ താരമാണ് ഇവർ. ഞായറാഴ്ച ആയിരുന്നു ഇവരുടെ വിവാഹം നടന്നത്.

ഇൻസ്റ്റഗ്രാം വഴിയായിരുന്നു ഇവർ ഔദ്യോഗികമായി ഈ വാർത്ത അറിയിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് ട്വീറ്റ് നടത്തിയിട്ടുണ്ട്. ഇവരുടെ നിരവധി സഹതാരങ്ങൾ ആണ് ഇപ്പോൾ ഇവർക്ക് ആശംസകൾ അർപ്പിച്ചു കൊണ്ടുവരംഗത്ത് എത്തുന്നത്. ചിത്രങ്ങൾ എല്ലാം തന്നെ സമൂഹം മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഇവരുടെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുന്നത്.