spot_img

കെ.കെ.രമയെ അധിക്ഷേപിച്ചു എംഎൽഎ സച്ചിൻ ദേവിന്റെ പോസ്റ്റ്, മറുപടിയായി സച്ചിൻ ദേവിന്റെ ഭാര്യയെ അധിക്ഷേപിച്ചു കോൺഗ്രസ് പ്രവർത്തകൻ, എന്തിനാണ് വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങളെ കുറിച്ച് അശ്ലീലം പറയുന്നത് എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സച്ചിൻ ദേവ്. വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ ഉയർന്നുവന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തിലെ എംഎൽഎ കൂടിയാണ് ഇദ്ദേഹം. ധാരാളം ആരാധകരെ ആണ് ഇദ്ദേഹം പാർട്ടി വ്യത്യാസമന്യയെ കേരളത്തിൽ ഉടനീളം സ്വന്തമാക്കിയിട്ടുള്ളത്. നല്ല ചുറുചുറുക്കുള്ള രാഷ്ട്രീയക്കാരൻ ആണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആണ് എപ്പോഴും സൈബർ കോൺഗ്രസുകാർ നടത്തുന്നത്.

കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇദ്ദേഹത്തിന്റെ ഒരു പോസ്റ്റ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആർഎംപി നേതാവ് കെ കെ രമയെ അധിക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റ് ആയിരുന്നു അത്. എന്നാൽ ഇതൊക്കെ രാഷ്ട്രീയത്തിൽ വളരെ സ്വാഭാവികമായി നടക്കുന്ന വിമർശനങ്ങൾ മാത്രമാണ്. അതിനു താഴെ നിരവധി കോൺഗ്രസ് പ്രവർത്തകർ വളരെ മാന്യമായ ഭാഷയിൽ വിമർശനങ്ങളും മറുപടികളുമായി എത്തിയിരുന്നു. എന്നാൽ ഇപ്പോൾ വളരെ തരംതാഴ്ന്ന ഭാഷയിൽ ഇദ്ദേഹത്തെയും ഭാര്യയെയും അധിക്ഷേപിക്കുകയാണ് ഒരു കോൺഗ്രസ് പ്രവർത്തകൻ.

തിരുവനന്തപുരം മേയർ ആയിട്ടുള്ള ആര്യ രാജേന്ദ്രൻ ആണ് സച്ചിൻ ദേവിന്റെ ഭാര്യ. വെറും ഇരുപത്തിയൊന്നാമത്തെ വയസ്സിൽ ആണ് ആര്യ മേയർ ആയി ചുമതല ഏൽക്കുന്നത്. സച്ചിൻ ദേവിനെ പോലെ തന്നെ വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെ ഉയർന്നു വന്നിട്ടുള്ള നേതാക്കളിൽ ഒരാളാണ് ഇവർ. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടിയാണ് ഇവർ എന്ന പ്രത്യേകതയും ഉണ്ട്.

അതേസമയം ഇപ്പോൾ കെ കെ രമയെ അധിക്ഷേപിച്ച പോസ്റ്റിനു മറുപടിയായി സച്ചിൻ ദേവിന്റെ ഭാര്യ ആര്യ രാജേന്ദ്രനെ അധിക്ഷേപിക്കുന്ന ഒരു പോസ്റ്റ് ആണ് ഇപ്പോൾ ഒരു കോൺഗ്രസ് പ്രവർത്തകൻ നടത്തിയിരിക്കുന്നത്. ഇതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് കാരണമായി മാറിയിരിക്കുന്നത്. ഭാര്യയുടെ പഴയ കാമുകന്റെ ഫോട്ടോയും ഭാര്യയുടെ ഇപ്പോഴത്തെ ഭർത്താവിൻറെ ഫോട്ടോയും ചേർത്തുവച്ചുകൊണ്ട് ആണ് ഇദ്ദേഹം വളരെ മോശമായ രീതിയിൽ പോസ്റ്റ് നടത്തിയിരിക്കുന്നത്. രാഷ്ട്രീയ പ്രശ്നങ്ങളിൽ എന്തിനാണ് വീട്ടിൽ ഇരിക്കുന്ന സ്ത്രീകളെ അധിക്ഷേപിക്കുന്നത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്.

More from the blog

സ്ത്രീധനം എന്ന കണ്‍സെപ്റ്റ് തന്നെ ക്രൈമാണ്, ആ ചിന്താഗതി തന്നെ അശ്ലീലമാണ്, അതിന്റെ അളവല്ല മാനദണ്ഡം

മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനിയായിരുന്ന ഡോ. എ.ജെ.ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. പ്രതിക്ക് കടുത്ത ശിക്ഷ തന്നെ വാങ്ങി നല്‍കണം എന്നാണ് മലയാളികള്‍...

”ഏറ്റവും ഞെട്ടിക്കുന്ന ഒരു കാര്യം, അതിനു പിന്നിലുള്ളയാള്‍ എസ്എഫ്‌ഐക്കാരനാണ് എന്നുള്ളതാണ്; വിഷയത്തില്‍ സര്‍ക്കാരും എസ്എഫ്‌ഐയും മറുപടി പറയണം; കെ സുരേന്ദ്രന്‍

ന്യൂഡല്‍ഹി :പിജി വിദ്യാര്‍ഥിനി ഡോക്ടര്‍ ഷഹ്ന ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ഡോ. ഇ.എ.റുവൈസ് എസ്എഫ്‌ഐക്കാരനെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനി ഡോക്ടര്‍ ഷഹ്ന...

സ്ത്രീ തന്നെയാണ് ധനം, സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക തന്നെ ചെയ്യണം,സ്ത്രീധന സമ്പ്രദായം ഒടുങ്ങണം; സുരേഷ് ഗോപി

ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി സ്ത്രീധന സമ്പ്രദായം ഒടുങ്ങണമെന്ന് സുരേഷ് ഗോപി പറയുന്നു. സ്ത്രീധനം ചോദിക്കുന്നവനും വാങ്ങുന്നവനും നശിക്കുക...

അവിവാഹിത ഗര്‍ഭിണിയായി; പ്രസവിച്ചയുടനെ കുഞ്ഞിന്റെ മുഖത്ത് വെള്ളമൊഴിച്ച് കൊന്നു, അമ്മയുടെ ക്രൂരതകള്‍ വിവരിച്ച് പോലീസ്

പത്തനംതിട്ട: തിരുവല്ലയില്‍ പ്രസവിച്ച ഉടനെ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ്. അവിവാഹിതയായ താന്‍ ഗര്‍ഭിണിയായത് മറച്ചുവെക്കാന്‍ വേണ്ടിയാണ് കുഞ്ഞിനെ അമ്മ നീതു കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. പത്തനംതിട്ട...