മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഈ യുവ നായികയെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണ് എന്നറിയുമോ? സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ ഇവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ ഇവരുടെ വാർത്തകൾ എല്ലാം തന്നെ ഇരുകയും നീട്ടിയാണ് മലയാളികൾ സ്വീകരിക്കുന്നത്.

ഇപ്പോൾ ഒരു നടിയുടെ കുറച്ചു കുട്ടിക്കാല ചിത്രങ്ങളാണ് പുറത്തുവരുന്നത്. ആരാണ് ഈ താരം എന്ന് നിങ്ങൾക്ക് മനസ്സിലായോ? നിലവിൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നായികമാരിൽ ഒരാൾ ആണ് ഇവർ. താരം ഒരു കണ്ണൂർ സ്വദേശി കൂടിയാണ്. താരം അടുക്കളേ നൽകിയ അഭിമുഖങ്ങൾ എല്ലാം തന്നെ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ജോ ആൻഡ് ജോൺ എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. മാത്യൂസ് ആയിരുന്നു സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. നസ്ലാൻ ആയിരുന്നു സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. തിയേറ്ററിൽ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ഈ വർഷത്തെ ഏറ്റവും വലിയ വിജയ സിനിമകളിൽ ഒന്നുകൂടിയാണ് ജോ ആൻഡ് ജോ.

നിഖില വിമൽ എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ജോമോൾ എന്ന കഥാപാത്രത്തെ ആയിരുന്നു താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. ഒരേസമയം പ്രേക്ഷക പ്രശംസയും രൂപക പ്രശംസയും താരം ഈ സിനിമയിലെ പ്രകടനത്തിന് സ്വന്തമാക്കി. ചിത്രം ഇപ്പോൾ ആമസോണിൽ ആണ് പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നത്. വളരെ മികച്ച അഭിപ്രായം ആണ് ചിത്രത്തിന് ആമസോണിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.