ഈയടുത്ത് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന രണ്ട് പ്രമുഖ വ്യക്തികളാണ് സുസ്മിത സെന്നും ലളിത് മോഡിയും. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നുള്ള വാർത്ത പുറത്തുവിട്ടത് ലളിയുമായിരുന്നു വളരെ വലിയ റീച്ചാണ് ഈ വാർത്തയ്ക്ക് ഉണ്ടായത് മൈ ബെറ്റർ ഹാഫ് എന്നായിരുന്നു സ്മിത സെന്നിനെ മോദി വിശേഷിപ്പിച്ചത്. ഇരുവരുടെയും ഫോട്ടോകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു എല്ലാം തന്നെ വൈറലും ആയിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ ലളിത് മോദിയുമായി പ്രണയത്തിലായ സുസ്മിതക്കെതിരെ സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളും അധിക്ഷേപങ്ങളും ഉയർന്നിരുന്നു.
ഇപ്പോൾ വീണ്ടും ഇരുവരുടെ പേര് സോഷ്യൽ മീഡിയകളിൽ ചർച്ചാവിഷയം ആവുകയാണ് പക്ഷേ ട്രോളുകൾ അല്ല എന്ന് മാത്രം. തന്റെ instagram അക്കൗണ്ടിൽ നിന്ന് സുസ്മിതയുടെ പേര് നീക്കം ചെയ്യുകയാണ് ലളിത് മോഡി ചെയ്തത്. എന്താണ് ഇതിന് കാരണമെന്ന് ഇതുവരെയും വ്യക്തമല്ല എന്നാൽ പറഞ്ഞു കേൾക്കുന്നത് സുസ്മിതയുടെ മുൻകാമുകനുമായുള്ള സൗഹൃദമാണ് എന്നാണ്. ഇവരുടെ മുൻ കാമുകൻ റഹ്മാൻ ഷോളുമായുള്ള ബന്ധമാണ് ഇത്തരമൊരു നീക്കത്തിന് ലളിത് മോഡിയെ പ്രേരിപ്പിച്ചത് എന്നുള്ള വാർത്തകൾ ഇപ്പോൾ പ്രചരിക്കുകയാണ്.
ലളിത് ബോഡിയുമായി പ്രണയത്തിലായിരുന്ന വാർത്ത പുറത്തുവന്നപ്പോൾ ഇവരെ ഗോൾഡ് ഡിഗ്രി എന്ന് വിളിച്ചു അധിക്ഷേപിക്കുകയായിരുന്നു സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ ഇവരുടെ പ്രണയ തകർച്ചയ്ക്ക് കാരണം മുൻ കാമുകനുമായി ഇവർ തുടരുന്ന ബന്ധം തന്നെയാണ് എന്നാണ് സോഷ്യൽ മീഡിയയിലെ വാർത്തകൾ ഇരുവരും പിരിഞ്ഞുവോ എന്നുള്ള സംശയമാണ് ഇപ്പോൾ എല്ലാവർക്കും.
ഭാര്യ എന്ന സീരിയലിലൂടെയാണ് ഒരു ഇടവേളക്കു ശേഷം അഭിനയരംഗത്തേക്ക് സെൻറ് തിരിച്ചുവരുന്നത് ഹോട്ട്സ്റ്റാർ സീരിയസ് ആണ് ഇത് ആദ്യ സീസൺ വൻ വിജയമായ ശേഷം പുറത്തിറങ്ങിയ രണ്ടാം സീസണും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു രണ്ടാം സീസൺ റിലീസ് ചെയ്തത്. ഇന്ത്യൻ പ്രീമിയർ ലീഗിൻറെ സ്ഥാപകൻ എന്ന നിലയിലാണ് മോദി അറിയപ്പെടുന്നത്. എന്നാൽ പിന്നീട് സാമ്പത്തിക തട്ടിപ്പ്കേസിലെ പ്രതിയായും വാർത്തകളിൽ ഈ പേര് നിറഞ്ഞുനിന്നു. പിന്നീട് ഐപിഎൽ ചെയർമാൻ സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട ശേഷം പോലീസ് പിടിയിലാകാതിരിക്കാൻ ലണ്ടനിൽ മോദി അഭയം പ്രാപിക്കുകയായിരുന്നു.