മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് തമന്ന. സമൂഹമാധ്യമങ്ങളിൽ തമ്മിൽ വളരെ സജീവമാണ് താരം. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന വിവാഹ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിലെ പുതിയ ചർച്ചാവിഷയം. ഇൻസ്റ്റാഗ്രാമിൽ ആണ് താരം വിവാഹ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ എല്ലാം തന്നെ ഇതിനോടകം വൈറലായി മാറി.
രാജസ്ഥാനിലെ ഒരു കൊട്ടാരത്തിൽനിന്നും ആണ് വിവാഹം. അത്യന്തം ആർഭാടം നിറഞ്ഞ കൊട്ടാരം ആണ് ഇത്. മണിക്കൂറുകൾക്ക് ലക്ഷങ്ങൾ വാടകയുള്ള കൊട്ടാരത്തിൽനിന്നും ആയിരിക്കും വിവാഹം നടക്കുന്നത്. അപ്പോൾ വിവാഹ ചിലവുകൾ എല്ലാം കഴിയുമ്പോൾ കോടികൾ കടക്കും എന്നത് ഉറപ്പാണ്. താരം തന്നെയാണ് ഈ വിശേഷങ്ങൾ എല്ലാം തന്നെ ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിച്ചത്.
അതീവ സുന്ദരി ആയിട്ടാണ് താരം ചിത്രങ്ങളിലെല്ലാം പ്രത്യക്ഷപ്പെടുന്നത്. കല്യാണത്തിന് വേണ്ടി അതിഗംഭീര ഒരുക്കങ്ങളാണ് താരം നടത്തിയിരിക്കുന്നത് എന്നത് വ്യക്തം. ഇപ്പോൾ സിനിമയിൽ നിന്നും താൽക്കാലിക അവധി എടുത്തിരിക്കുകയാണ് താരം. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ദളപതി 66 എന്ന ചിത്രത്തിൽ തമന്ന നായിക ആയേക്കും എന്ന തരത്തിൽ അഭ്യുഹങ്ങൾ നിലനിൽക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ വർഷങ്ങൾക്കു ശേഷമുള്ള ശക്തമായ തിരിച്ചുവരവ് ആയിരിക്കും താരം നടത്താൻ പോകുന്നത്.
തൻറെ അടുത്ത സുഹൃത്തിൻ്റെ വിവാഹത്തിന് വേണ്ടിയാണ് താരമിപ്പോൾ ജയ്പൂരിൽ ഉള്ളത്. ഒഹാലിയ തൻവീർ ഖാൻ എന്നാണ് സുഹൃത്തിൻറെ പേര്. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും എന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തം. അടുത്ത ദിവസങ്ങളിൽ ആയിട്ടായിരിക്കും വിവാഹ ചടങ്ങുകൾ നടക്കുന്നത്. അതുകൊണ്ട് തന്നെ ഇനിയും ധാരാളം ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ താരം പുറത്തു വിടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.