Tag: wedding photographer attacked

മൂക്കിന്റെ പാലമുള്‍പ്പെടെ തകര്‍ന്നു.വിവാഹദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വധുവിന്റെ ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം

ഇടുക്കി ജില്ലയിലെ മാങ്കുളം കൈനഗിരിയില്‍ വിവാഹചിത്രങ്ങള്‍ പകര്‍ത്താനെത്തിയ ഫോട്ടോഗ്രാഫേഴ്‌സിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു.മുഖത്തും മൂക്കിനും പരിക്കേറ്റ

Anusha