Tag: tamanna reveal her love

കേട്ട വാര്‍ത്തകള്‍ സത്യമാണ്; ഒടുവില്‍ തന്റെ പ്രണയം വെളിപ്പെടുത്തി പ്രിയ താരം തമന്ന, കാമുകന്‍ ആരാണെന്ന് മനസ്സിലായോ

ബോളിവുഡിലും സൗത്ത് ഇന്ത്യയിലും ഏറേ ആരാധകരുള്ള താരമാണ് തമന്ന ഭാട്ടിയ. നിരവധി മലയാളികളും താരത്തിന് ആരാധകരായിട്ടുണ്ട്.

Abin Sunny