‘ഇടതു പുരോഗമന മൂല്യങ്ങൾ’ എന്നു പറയുന്ന ഭാഗം മാറ്റി മറ്റൊന്നാക്കി; നിലവിൽ 6 പേരുടെ പേരുകളാണ് കത്തിലുള്ളത് – ആഷിക് അബുവിന്റെ സംഘടനയിലേക്ക് പോകാതിരിക്കുവാനുള്ള കാരണം വെളിപ്പെടുത്തി സാന്ദ്ര തോമസ്
കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു ആഷിക് അബൂസ്വാദമായി ഒരു സംഘടന പ്രഖ്യാപിച്ചത്. പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്…
