പുഷ്പ 2 എന്ന ചിത്രത്തിനായി അല്ലു വാങ്ങുന്നത് 300 കോടി എന്ന റിപ്പോർട്ടുകൾ, ഇതുകൊണ്ട് കേരളത്തിൽ എന്താണ് ഗുണം എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? ഗുണമുണ്ട്, കാരണം നേരത്തെയും അല്ലുവിന്റെ പ്രതിഫലത്തിലെ ഒരു വിഹിതം കേരളത്തിലേക്ക് പലതവണയായി എത്തിയിട്ടുണ്ട്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളത്തിൽ യുവതാരങ്ങൾക്ക് വലിയ രീതിയിൽ ഒരു…
ചരിത്രത്തിൽ ഇതുവരെ കേൾക്കാത്ത ഉയർന്ന തുക ബിഗ് ബോസ് അവതാരകനാകുന്നതിന് പ്രതിഫലമായി വാങ്ങി സൽമാൻ ഖാൻ, ഈ പണം ഉണ്ടെങ്കിൽ വയനാട്ടിലെ പാവങ്ങൾക്ക് 5,000 വീടുകൾ വയ്ക്കാമായിരുന്നു എന്ന് പ്രേക്ഷകർ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. ഹിന്ദി സിനിമകളിലൂടെയാണ് ഇദ്ദേഹം പ്രേക്ഷകരുടെ സുപരിചിതനായി…
ഗോട്ട് സിനിമയ്ക്ക് വേണ്ടി ശിവകാർത്തികേയൻ പ്രതിഫലം ഒന്നും വാങ്ങിയില്ല, പകരം ഒരു ആഡംബര സമ്മാനം നൽകി വിജയ്, ഇതിലും നല്ലത് പ്രതിഫലം വാങ്ങിക്കുന്നതായിരുന്നു എന്ന് പ്രേക്ഷകർ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദളപതി വിജയ്. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള…
രജനികാന്തിന് 100 കോടി, ബച്ചന് 7 കോടി, ഫഹദിന് 4 കോടിയോളം, മഞ്ജു വാര്യർക്ക് ആകട്ടെ വളരെ ചെറിയ പ്രതിഫലം, ഇത് കനത്ത സ്ത്രീവിരുദ്ധത എന്ന് പ്രേക്ഷകർ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. ദിലീപിനെ ആയിരുന്നു ഇവർ വിവാഹം ചെയ്തിരുന്നത്.…
7.30 കോടി രൂപ നൽകാനുണ്ട് – പൃഥ്വിരാജ് സിനിമയുടെ സംവിധായകൻ പരാതിയുമായി സംവിധായകരുടെ സംഘടനയിൽ, നിർമ്മാതാക്കളുടെ സംഘടനയ്ക്കും കത്തു നൽകി
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. മലയാളത്തിലെ ഏറ്റവും മികച്ച യുവ നടന്മാരിൽ ഒരാളാണ്…
നായകൻ ലഭിക്കുന്ന അതേ പ്രതിഫലം തന്നെ നമുക്കും വേണമെന്ന് പറയുന്നവർ ആ കാര്യം കൂടി ചിന്തിക്കണം, നിർമ്മാതാക്കൾ അങ്ങനെ ചോദിച്ചാൽ നമുക്ക് ഉത്തരം ഉണ്ടാവില്ല – നടി ഗ്രേസ് ആന്റണി
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ഗ്രേസ് ആൻ്റണി. കഴിഞ്ഞ കുറെ നാളുകളായി മലയാളത്തിൽ തുല്യവേതനം…
മത്സരാർത്ഥികൾക്ക് ലഭിക്കുന്നതിലും എത്രയോ ഇരട്ടി, കോടീശ്വരൻ പരിപാടി അവതരിപ്പിക്കുവാൻ അമിതാബ് ബച്ചൻ വാങ്ങുന്നത് കഴുതറപ്പൻ തുക, വയസ്സായിട്ടും ഇയാളുടെ ആർത്തി മാറിയില്ലേ എന്ന് പ്രേക്ഷകർ
ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും ജനപ്രിയ പരിപാടികളിൽ ഒന്നാണ് കോൻ ബനേഗാ കരോർപതി. കഴിഞ്ഞ 16 വർഷങ്ങളായി…
രണ്ട് സിനിമകൾ ബോക്സ് ഓഫീസിൽ കനത്ത പരാജയം, എന്നാൽ ഈ രണ്ടു ബോംബുകൾക്ക് ടൈഗർ ഷ്രോഫ് വാങ്ങിയത് റെക്കോർഡ് പ്രതിഫലം
പൂജ ഇൻറർടൈൻമെന്റ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ വാർത്തകളാണ് ഇപ്പോൾ ബോളിവുഡ് മാധ്യമങ്ങളിൽ നിറയുന്നത്. 250 കോടി…
ബിഗ് ബോസ് അവതാരകരുടെ പ്രതിഫലം എത്ര? ഏറ്റവും പിന്നിലാണോ നമ്മുടെ ലാലേട്ടൻ? കണക്കുകൾ ഇങ്ങനെ
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണുന്ന പരിപാടിയാണ് ബിഗ് ബോസ്. മലയാളം ഉൾപ്പെടെ ഇന്ത്യയിലെ…
വിജയ്‌യെ മറികടന്നോ രജനീകാന്ത്? അടുത്ത ചിത്രത്തിനായി വാങ്ങുന്ന ശമ്പളം എത്രയെന്ന് അറിയുമോ?
ഒരുകാലത്ത് തമിഴ് സിനിമയിലെ ഏറ്റവും വലിയ സൂപ്പർ താരം ആയിരുന്നു രജനീകാന്ത്. അതിനു മുൻപ് എംജിആർ…