അന്ന് ഞാൻ അതിന് വഴങ്ങിയിരുന്നെങ്കിൽ ഞാനിന്ന് നയന്‍താരയേക്കാളും വലിയ നടിയായേനെ.എന്റെ കൂടെ നിന്ന് റീച്ച് നേടിയ ശേഷം അവര്‍ക്കൊക്കെ ജാഡയും അഹങ്കാരവും തലക്കനവുമാകും
മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് നിമിഷ.സോഷ്യൽ മീഡിയയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെട്ടത്.പള്ളിയോടം ഫോട്ടോഷൂട്ടിന്റെ പേരിലാണ് നിമിഷ വിവാദത്തില്‍…