ഞാൻ പണം നൽകാതിരുന്നതിനെ തുടർന്ന് ഒരു പ്രത്യേക സമുദായത്തിലെ ആളുകളോട് ഇക്കാര്യം പറഞ്ഞു.നടി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തു
തനിക്ക് എതിരായി ഉയർന്ന് ആരോപണങ്ങളില്‍ വിശദമായ പ്രതികരണവുമായി നടനും എംഎല്‍എയുമായ മുകേഷ് രംഗത്ത്.ആരോപണം ഉന്നയിച്ച നടി…
രാത്രി ഞാന്‍ പലതവണ ഫോണ്‍ വിളിച്ചെന്ന് പറയുന്നു. പക്ഷെ ഒരിക്കല്‍ പോലും എടുത്തില്ല.സിപിഎം എംഎല്‍എക്കെതിരെ എന്തും പറയാമെന്നാണോ?
ആറ് വർഷം മുമ്പ് ഇത്തരമൊരു ആരോപണം വന്നപ്പോള്‍ ഞാന്‍ പിടിക്കപ്പെട്ടു, ഇപ്പോള്‍ രാജിവെക്കും എന്ന് പറഞ്ഞ്…
എന്റെ ക്യാരക്ടർ വെച്ച് എനിക്ക് ആരുടെയും അടിമയായി നിൽക്കാൻ പറ്റില്ല.അവരുടെ മോശം ഉദ്ദേശ്യം നടക്കാതായപ്പോൾ പ്രചരിപ്പിച്ചത്; മീര
മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി മീരാ ജാസ്മിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.സിനിമയിൽ തനിക്കുണ്ടായ മോശം അനുഭവങ്ങൾ…
എന്നെ കെട്ടിപിടിക്കുക, കട്ടിലില്‍ തള്ളിയിടുക ഇങ്ങനെയുള്ള ഷോട്ടുകളാണ് എടുത്തതത്രയും!അനുഭവം പങ്കുവെച്ച് ഷീല
ഒരു സമയത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു നടി ഷീല.ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചുള്ള…
ഇത്രയും പടങ്ങൾ പൊട്ടിയിട്ടും ഔട്ടായിപ്പോകുമോയെന്ന പേടിയില്ലാതെ ഞാൻ ഇത്രയും ധൈര്യത്തിൽ ഇരിക്കണമെങ്കിൽ അതിന് ഒരു കാരണമുണ്ടാകില്ലേ. ഒരു ബുദ്ധിയുമില്ലാത്ത ആളാണോ ഞാൻ..?ആ കാരണം ഇതാണ്
മലയാളികൾക്ക് പ്രേത്യക ഇഷ്ടമാണ് ധ്യാൻ ശ്രീനിവാസൻ.സോഷ്യൽ മീഡിയ വഴി താരം കൂടുതൽ ശ്രദ്ധേയമാണ്.വെറൈറ്റി മീഡിയയ്ക്ക് നൽകിയ…
അവസരത്തിന് വേണ്ടി കിടക്ക പങ്കിടണം എന്ന് മാത്രമല്ല, മറ്റ് പല കാര്യങ്ങള്‍ക്കും പ്രതികരിച്ചതിന്റെ പേരില്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോഴെനിക്ക് തോന്നുന്നുണ്ട്. ഞാന്‍ കുറേ അനുഭവിച്ചു
ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായിരുന്നു ഉഷ ഹസീന.പ്രതികരിക്കാന്‍ പോയതിന്റെ പേരില്‍ തനിക്ക് സിനിമയില്‍ അഭിനയിക്കാനുള്ള…
മലയാളം പോൺ ഇന്റസ്ട്രി മലയാളിൾക്കിടയിൽ വർദ്ധിച്ചു വരുന്ന ഓൺലൈൻ ഞരമ്പ് രോഗികളുടെ എണ്ണത്തെയാണ് സൂചിപ്പിക്കുന്നത്.
ഹേമ കമിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടി ശ്രിയ രമേശ്. അഭ്യൂഹം പരത്തുന്ന കൂട്ടർ തിരിച്ചറിയാതെ പോകുന്നത്…
എന്റെ ഈ സിനിമ 18 പ്ലസ് പ്രേക്ഷകരെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ഈ ഒരു വിവരം മനസ്സില്‍ വച്ചിട്ട് ഉത്തരവാദിത്വത്തോടെ സിനിമ തിയേറ്ററില്‍ വന്ന് കാണുക.വീഡിയോയുമായി മഞ്ജു വാര്യർ
മലയാളികളുടെ ഇഷ്ട താരമാണ് മഞ്ജു വാര്യർ.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയം.എല്ലാ സിനിമയുടെ പ്രമോഷനും പറയുന്നത്…
റിലേഷന്‍ഷിപ്പില്‍ ആയപ്പോഴാണ് എനിക്ക് മനസ്സിലായത്, എനിക്ക് ഈ പരിപാടി നടക്കില്ല എന്ന്,കാരണം ഇതാണ്
മലയാളികൾക്ക് പരിചിതനായ താരമാണ് ഷൈൻ ടോം ചാക്കോ.കൈരളി ടിവിയ്ക്ക് നേരത്തെ ഷൈന്‍ ടോം ചാക്കോ നല്‍കിയ…
അവളെന്ത് കൊണ്ടാണ് അതിന് സമ്മതിച്ചതെന്ന് എനിക്ക് ഇന്നും അറിയില്ല. ദൈവത്തിന് അവളോട് വല്ല ദേഷ്യമുണ്ടോന്നും അറിയില്ല.
മലയാളികൾക്ക് പ്രേത്യക ഇഷ്ടമാണ് കലാഭവൻ ഷാജോൺ.ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി മത്സരിക്കുമ്പോഴാണ് ഷാജോണ്‍…