ഇനിയും അഡ്‌ജസ്‌റ്റ്മന്റ് ചോദിച്ചു ഒരു പെൺകുട്ടിയോടും ആരും രംഗത്ത് വരരുത് എന്നായിരുന്നു ലക്ഷ്യം, മുകേഷിനും ജയസൂര്യയ്ക്കും ആശ്വാസം
മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിങ്ങനെ മലയാളത്തിലെ മുൻനിര നടൻമാർക്ക് എതിരെയാണ് ആലുവ…
അച്ഛനെ ഇവിടെ വന്നിട്ട് കാണുമ്പോള്‍ എന്റെ ശരീരമൊക്കെ വിറയ്ക്കുകയാണ്.ഇത്രയും പേടിയുള്ള ഇവനൊരു ഡോക്ടറാണെന്ന് മുകേഷും
നടൻ മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷും സിനിമയിലേക്ക് എത്തിയിരുന്നു. നായകനായി അഭിനയിച്ചെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ ശ്രാവണിന്…
അവിടെ നാലഞ്ച് പുരുഷന്‍മാരുണ്ടായിരുന്നു.അന്ന് എനിക്ക് 16 വയസേ ഉള്ളൂ.മുകേഷിനെതിരെ പരാതി നല്‍കിയ നടി വന്‍ മാഫിയയിലെ അംഗം
മുകേഷും ജയസൂര്യയും അടക്കമുള്ള സിനിമാതാരങ്ങള്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കി നടിക്കെതിരെ ബന്ധുവായ യുവതി.മുകേഷ്, മണിയന്‍പിള്ള…
ഭാര്യയുടെ വേഷം ചെയ്യുമ്പോഴും ക്രൂഷ്യല്‍ സമയത്തൊക്കെ മുകേഷിനോട് ശബ്ദമുയര്‍ത്തിയിട്ടുണ്ട്;മുകേഷിനെ കുറിച്ച് മേതില്‍ ദേവിക
മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് മേതിൽ ദേവിക.ഇപ്പോഴിതാ നടനും മുന്‍ ഭര്‍ത്താവുമായ മുകേഷിനെക്കുറിച്ചുള്ള മേതില്‍ ദേവികയുടെ വാക്കുകള്‍…
മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി
മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി. എറണാകുളം സെഷന്‍സ് കോടതിയാണ് ഇരുവര്‍ക്കും മുന്‍കൂര്‍…
സമിതിയില്‍ നിന്ന് നടനും എംഎല്‍എയും മുകേഷിനെ ഒഴിവാക്കി.പകരം ആര്?
സര്‍ക്കാര്‍ പ്രഖ്യാപിച്ച സിനിമാ കോണ്‍ക്ലേവിന്റെ നയരൂപീകരണ സമിതിയില്‍ നിന്ന് നടനും എം എല്‍ എയുമായ മുകേഷിനെ…
സിപിഎം ഏറ്റവുമധികം പണം നൽകിയത് മുകേഷിന്,7 തവണകളായി 79 ലക്ഷം രൂപ നൽകി
ലോക് സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളിൽ സി പി എം ഏറ്റവുമധികം പണം നൽകിയത് മുകേഷിന് എന്നാണ്…
ഞാൻ പണം നൽകാതിരുന്നതിനെ തുടർന്ന് ഒരു പ്രത്യേക സമുദായത്തിലെ ആളുകളോട് ഇക്കാര്യം പറഞ്ഞു.നടി ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്തു
തനിക്ക് എതിരായി ഉയർന്ന് ആരോപണങ്ങളില്‍ വിശദമായ പ്രതികരണവുമായി നടനും എംഎല്‍എയുമായ മുകേഷ് രംഗത്ത്.ആരോപണം ഉന്നയിച്ച നടി…
അടുത്ത ഷോയ്ക്ക് എന്നെ ശ്വാസം മുട്ടിക്കുന്ന തരത്തിൽ കെട്ടിപ്പിടിച്ചു. വിടല്ലേ, പ്രിയൻ എന്നെ വഴക്ക് പറയുമെന്ന് ഞാൻ പറഞ്ഞു. മുകേഷിന്റെ വാക്കുകൾ വൈറൽ
അമ്മ സംഘടനയിൽ അംഗത്വമെടുക്കാൻ സമീപിച്ച തന്നോട് കിടപ്പറ പങ്കിടാൻ മുകേഷ് ആവശ്യപ്പെട്ടു എന്നാണ് നടി മിനു…
രാത്രി ഞാന്‍ പലതവണ ഫോണ്‍ വിളിച്ചെന്ന് പറയുന്നു. പക്ഷെ ഒരിക്കല്‍ പോലും എടുത്തില്ല.സിപിഎം എംഎല്‍എക്കെതിരെ എന്തും പറയാമെന്നാണോ?
ആറ് വർഷം മുമ്പ് ഇത്തരമൊരു ആരോപണം വന്നപ്പോള്‍ ഞാന്‍ പിടിക്കപ്പെട്ടു, ഇപ്പോള്‍ രാജിവെക്കും എന്ന് പറഞ്ഞ്…