ഇന്ത്യൻ ഗവൺമെൻ്റ് പാക്കിസ്ഥാനിൽ കടന്നു കയറി ഇന്ത്യ ഭീകരരായി കാണുന്നവരെ വധിക്കുന്നു എന്ന് വിദേശ മാധ്യമപ്രവർത്തകയുടെ വിമർശനം, സംഗതി സത്യമാണെങ്കിൽ മോദിയെയും ഡോവലിനെയും ഓർത്ത് അഭിമാനിക്കുന്നു എന്ന് മറുപടി
സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് ആണ് ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഹന്ന എലിസ് പീറ്റർസൺ…